Kasaragod

Kasaragod

നീലേശ്വരത്ത് എം ഡി എം എ യുമായി യുവാവ് പിടിയില്‍.

അരലക്ഷം രൂപയും രണ്ടു മൊബൈലും പിടിച്ചെടുത്തു. നീലേശ്വരം: കാറില്‍ കടത്തികൊണ്ടുവരികയായിരുന്ന മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവിനെ നീലേശ്വരം എസ് ഐ കെ അജിത […]

Kasaragod

ഹയാ ഗോള്‍ഡില്‍ മുഹറം ഓഫര്‍; ആന്റിക് നെക്ലേസുകള്‍ക്ക് കുറഞ്ഞ പണിക്കൂലി

മുഹറം പ്രമാണിച്ച് കാസര്‍കോട് എം.ജി റോഡിലുള്ള ഹയാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്വര്‍ണ്ണാഭരണ പ്രേമികള്‍ക്കായി ആകര്‍ഷകമായ ഇളവുകളാണ് ഈ ദിവസങ്ങളില്‍ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

Kasaragod

സ്ത്രീ ശാക്തീകരണത്തിന് പുതിയ വേഗം; ശ്രദ്ധേയമായി കുടുംബശ്രീ ‘തുടരെ-വിഷന്‍’

കാസര്‍കോട്: പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ഉന്നമനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ‘തുടരെ-വിഷന്‍ 2027’ ശില്പശാല ശ്രദ്ധേയമായി. കുടുംബശ്രീയുടെ

Kasaragod

ജില്ലയിലെ രക്തക്ഷാമ പരിഹാരത്തിന് തൃക്കരിപ്പൂരിലും വെള്ളരിക്കുണ്ടിലും ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുക;ബിഡികെ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി

കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലും കാസര്‍ഗോഡ് ജനറല്‍ ഹോസ്പിറ്റലിലും ആകെ രണ്ട് ബാങ്കുകള്‍ മാത്രം ഉള്ളത് കാരണം ജില്ലയില്‍ രക്തക്ഷാമം രൂക്ഷമാണ്.ദൂര പരിധി കാരണം തൃക്കരിപ്പൂര്‍

Kasaragod

ദേശിയ പള്‍സ് പോളിയോ പ്രതിരോധ ദിന ബോധവത്ക്കരണ യാത്രയ്ക്ക് സ്വീകരണം നല്‍കി. സന്ദേശം ലൈബ്രറി

മൊഗ്രാല്‍പുത്തൂര്‍ : നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതമായ ഭാവിക്കായി നമ്മള്‍ ഒന്നിച്ച് കൈകോര്‍ക്കേണ്ട ദിനമാണ് ജൂണ്‍ 28 ഞായറാഴ്ച്ച ദേശീയ പള്‍സ് പോളിയോ പ്രതിരോധ ദിനമായി ആചരിക്കുകയാണ്. പോളിയോ

Kasaragod

കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എയ്ക്ക് തുരുത്തിയില്‍ ഉജ്ജ്വല സ്വീകരണം

തുരുത്തി: ചരിത്ര ഭൂരിപക്ഷത്തോടെ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസര്‍ഗോഡ് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജിക്ക് മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റി നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.സ്വീകരണ

Kasaragod

ഫുട്‌ബോള്‍ ലഹരി മതി; മയക്കുമരുന്ന് വേണ്ട” – ലഹരി വിരുദ്ധ സന്ദേശവുമായി കുട്ടികളുടെ ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം

‘തൃക്കരിപ്പൂര്‍. :അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഫുട്‌ബോളിലൂടെ ശക്തമായ ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കുട്ടികളുടെ പ്രദര്‍ശന മത്സരവും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. SAK കേരളയും CDA

Kasaragod

മണ്‍പാത്രനിര്‍മ്മാണ സമുദായങ്ങളുടെ അവകാശപത്രിക നടപ്പാക്കണം;മണ്‍പാത്രനിര്‍മ്മാണ സമുദായ സഭ

മണ്‍പാത്രനിര്‍മ്മാണ സമുദായങ്ങളുടെ ആവശ്യങ്ങളടങ്ങുന്ന അവകാശപത്രിക സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കേരള മണ്‍പാത്രനിര്‍മ്മാണ സമുദായ സഭ ( കെ. എം. എസ്. എസ് ) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

Kasaragod

കല്ലട്ര മാഹിന്‍ ഹാജിക്ക് ബെദിരയില്‍ യൂത്ത് ലീഗിന്റെ പ്രൗഢ സ്വീകരണം

‘ജനങ്ങളോടൊപ്പം എന്നും ചേര്‍ന്ന് പ്രവര്‍ത്തിക്കും’: കല്ലട്ര മാഹിന്‍ ഹാജി ബെദിര: കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്ന് ജനവിധിയിലൂടെ നിയമസഭയിലെത്തിയ എം.എല്‍.എ കലട്ര മാഹിന്‍ ഹാജിക്ക് മുസ്ലിം യൂത്ത് ലീഗ്

Kasaragod

ദേശാഭിമാനി ലേഖകനായിരുന്ന ടി. കുഞ്ഞിരാമന്‍ മാസ്റ്ററുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് മാതൃഭൂമി തൃക്കരിപ്പൂര്‍ റിപ്പോര്‍ട്ടര്‍ പി.ശില്‍പ്പയ്ക്ക്

ഫിനിഷിങ്ങില്ലാതെ കാസര്‍കോടിന്റെ കായിക സ്വപ്നം എന്ന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്.വാര്‍ത്ത സമ്മേളനത്തില്‍ ജൂറിയും മാധ്യമം ദിനപത്രത്തിന്റെ കാസര്‍കോട് ബ്യൂറോ ചീഫുമായ രവീന്ദ്രന്‍ രാവണേശ്വരം, മാധ്യമ പ്രവര്‍ത്തകരായ ഫസലു

Scroll to Top