വായനാ പക്ഷാചരണം സമുചിതമായി ആഘോഷിച്ചു.
വായനാപക്ഷാചരണത്തിന്റെ ഭാഗമായിടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല – എല്‍ പി വിഭാഗം സംഘടിപ്പിച്ച വയനാ സല്ലാപത്തില്‍ മുഖ്യാതിഥിയായി കെ എസ് സൗമ്യ ടീച്ചര്‍(ബി.പി.സി)പങ്കെടുത്തു. അബ്ദുള്‍ […]
വായനാപക്ഷാചരണത്തിന്റെ ഭാഗമായിടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല – എല്‍ പി വിഭാഗം സംഘടിപ്പിച്ച വയനാ സല്ലാപത്തില്‍ മുഖ്യാതിഥിയായി കെ എസ് സൗമ്യ ടീച്ചര്‍(ബി.പി.സി)പങ്കെടുത്തു. അബ്ദുള്‍ […]
കാസറഗോഡ്: മോട്ടോര്‍ സൈക്കിളില്‍ മാരക ലഹരിമരുന്നായ കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി കലന്ദര്‍ @ ഷാഫി
കുമ്പള: ലഹരി പദാര്‍ഥങ്ങള്‍ വര്‍ത്താന കാലത്ത് സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു സാമൂഹിക വിപത്തായി മാറിയ കാലത്ത് അതില്‍ നിന്നും കുട്ടികളെ പിന്‍മാറ്റിക്കാന്‍ ഫുട് ബോള്‍ പോലെയുള്ള
സ്‌കൂള്‍ ഗ്രൗണ്ടില്‍ വെള്ളം കയറുന്നുവെന്ന് കളക്ടറോട് കുട്ടികള്‍: ഗ്രൗണ്ടിന്റെ സ്ഥിതി പഠിച്ച് നടപടി സ്വീകരിക്കാന്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരളയെ ചുമതലപ്പെടുത്തുമെന്ന് കളക്ടര്‍ കായിക പരിശീലനത്തിന് ഉള്ള സ്‌കൂള്‍
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാര്‍ വി.വി രമേശന്‍ ഡിജിറ്റലായി സ്വയം വിവരങ്ങള്‍ സമര്‍പ്പിച്ച് സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ചെയ്തു. കൗണ്‍സിലര്‍മാരും ജീവനക്കാരും സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി. കാഞ്ഞങ്ങാട് നഗരസഭയില്‍
കാസര്‍കോട്: നഗരത്തെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ ‘ശുചിത്വ സന്ദേശ വാഹനയാത്ര’ ആരംഭിച്ചു. കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റുമായി (KSWMP) സഹകരിച്ച്
കാസര്‍ഗോഡ്: പി.എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുവാനു ഉള യുഡിഎഫ് ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ സിപിഐ കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും
കാസറഗോഡ്: റോട്ടറി കാസറഗോഡ് ക്ലബ്ബിന്റെ 2026-27 വര്‍ഷത്തേക്കുള്ള പ്രസിഡന്റും ഭാരവാഹികളും സ്ഥാനമേറ്റു. കാസറഗോഡ് റോട്ടറി ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രസിഡന്റ് റോട്ടേറിയന്‍ അഡ്വ. ബെന്നി ജോസില്‍
അബുദാബി: നാട്ടിലും പ്രവാസത്തിലും അശരണര്‍ക്കും അഗതികള്‍ക്കും തണലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ 2026-27 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. അഷ്‌റഫ് കൊത്തിക്കാല്‍ നിയന്ത്രിച്ച യോഗത്തില്‍
ജില്ലയില്‍ ആദ്യഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു ഭാരത് സെന്‍സസ് 2027 ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുമ്പോള്‍ പത്മശ്രീ ജേതാവ് സത്യനാരായണയ ബളേരിയും പ്രമുഖ ചിത്രകാരന്‍ പി എസ്