Kasaragod

Kasaragod

ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അന്തരിച്ചു.

സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റും മംഗളൂരു -കീഴൂര്‍ സംയുക്ത ഖാസിയുമായ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു

Kasaragod

നാടിനെ കണ്ണീരാഴ്ത്തിവ്യത്യസ്ത വാഹന അപകടങ്ങളില്‍ കാസര്‍കോട് ജില്ലയില്‍അഞ്ച് മരണം.

ഇരിയയില്‍സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഇരിയയില്‍സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് ഉള്‍പ്പടെകാസര്‍കോട്

Kasaragod

സി.പി.സി.ആര്‍.ഐ പടിഞ്ഞാര്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

എരിയാല്‍ :- പ്രദേശവാസികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സി.പി.സി.ആര്‍.ഐ പടിഞ്ഞാര്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ.എ. അബ്ദുള്ളക്കുഞ്ഞി പദ്ധതിയുടെ ഉദ്ഘാടനംനിര്‍വഹിച്ചു. വാര്‍ഡ്

Kasaragod

അന്താരാഷ്ട്ര യോഗ ദിനാചരണം

പെരുമ്പള ഗവ എല്‍ പി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ .പ്രഭാകരന്‍തലക്കണ്ടത്തിന്റെ നേതൃത്വത്തില്‍ യോഗ പ്രദര്‍ശനം നടന്നു.

Kasaragod

കെ സുരേന്ദ്രന്‍ അനുസ്മരണം നടത്തി

കാസറഗോഡ് : സപ്ലൈകോനാഷണല്‍ എംപ്ലോയിസ് അസോസിയേഷന്‍ഐ എന്‍ടിയുസി സംസ്ഥാന ക്കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ സുരേന്ദ്രന്‍ ആറാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം നടത്തി കോണ്‍ഗ്രസ്സ് കാസറഗോഡ്

Kasaragod

തദ്ദേശ ഭരണവും കുടുംബശ്രീയും കൈകോര്‍ക്കുന്നു; ജനപ്രതിനിധികള്‍ക്കായി ശില്പശാല

കാഞ്ഞങ്ങാട് :പുതിയ ജനപ്രതിനിധികളും ഭാരവാഹികളും ചുമതലയേറ്റ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ ത്രിതല സംവിധാനവും തമ്മിലുള്ള ഏകോപനം ശക്തമാക്കാന്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ

Kasaragod

ലഹരിവിരുദ്ധ ദിന മിനി മാരത്തണ്‍ ജൂണ്‍ 26ന്

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഓപ്പറേഷന്‍ തുഫാന്‍ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചിന്‍മയ യുവകേന്ദ്രം, ചിന്‍മയ മിഷന്‍ കാസര്‍ഗോഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26ന് ലഹരിവിരുദ്ധ

Kasaragod

ഭാരത് സെന്‍സസ് 2027;ഡിജിറ്റലായി സ്വയം വിവരങ്ങള്‍ സമര്‍പ്പിച്ച് ജില്ലാ പോലീസ് മേധാവിയും എടനീര്‍ മഠാധിപതിയും

ജില്ലയില്‍ ആദ്യഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു ഭാരത് സെന്‍സസ് 2027 ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുമ്പോള്‍ ജില്ലാ പോലീസ് മേധാവി പി നിധിന്‍രാജ് ഓണ്‍ലൈനായി വിവരങ്ങള്‍ സമര്‍പ്പിച്ച്

Kasaragod

ബേക്കല്‍, മൗവ്വലില്‍ 16 കാരി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍പരിധിയിലെ തായെ മൗവ്വലില്‍ 16 കാരിയെകിടപ്പു മുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇസ്മയിലിന്റെമകള്‍ റിന്‍ഷ (16)യാണ് ജീവനൊടുക്കിയത്.വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ്സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ്

Kasaragod

കാസര്‍കോട് ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിലേക്ക് നിര്‍ണായക ചുവടുവെപ്പ്

നുള്ളിപ്പാടിയില്‍ പുതിയ എന്‍ട്രി പോയിന്റിന് ജില്ലാ കളക്ടറുടെ നിര്‍ദേശം; സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി ദേശീയപാത 66-ല്‍ കാസര്‍കോട് ചൗക്കിക്കും വിദ്യാനഗറിനുമിടയില്‍ നുള്ളിപ്പാടിയില്‍ പുതിയ എന്‍ട്രി പോയിന്റ് അനുവദിക്കുന്നതുമായി

Scroll to Top