Kerala

Kerala

തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പര്‍: 823 പേര്‍ക്കു യാത്ര ചെയ്യാം; മൂന്ന് മണിക്കൂര്‍ ലാഭിക്കാം

തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പര്‍ ഒരുങ്ങുന്നു. ബെംഗളൂരു മലയാളികള്‍ക്ക് ഇനി യാത്രയില്‍ മൂന്ന് മണിക്കൂര്‍ ലഭിക്കാം. 16 കോച്ചുകളിലായി 823 പേര്‍ക്ക് യാത്ര ചെയ്യാംബെംഗളൂരു: തിരുവനന്തപുരത്തേക്കു വന്ദേഭാരത് സ്ലീപ്പര്‍ […]

Kerala

കേരളം ബിജെപിക്ക് വേണ്ടിയുള്ളത്’; ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. 35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു.

Kerala

ലക്ഷ്യം 110 സീറ്റ്, ഭരണവിരുദ്ധവികാരം ഇല്ല’; മന്ത്രിമാരുമായി മുഖ്യമന്ത്രിയുടെ 3 മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച

രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരാണ് കേരളത്തിലേതെന്നും വര്‍ഗീയ ഫാസിസത്തിനെതിരെ പൊരുതുന്നത് കേരളം മാത്രമാണ് പ്രചാരണായുധമാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു‘തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ്. 110 സീറ്റാണ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ഡി മണിക്ക് ക്ലീന്‍ ചിറ്റ്, പങ്കില്ലെന്ന് അന്വേഷണ സംഘം

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമര്‍ശിച്ച പ്രധാന പേരായിരുന്നു ഡി മണിയുടേത്കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തമിഴ്‌നാട് വ്യവസായി ഡി മണിക്ക് ക്ലീന്‍ ചിറ്റ്. ഇയാള്‍ക്ക് കൊള്ളയുമായി ബന്ധമില്ലെന്ന്

India, Kerala

KSRTC ബിസിനസ് ക്ലാസ് ബസ് 60 ദിവസത്തിനുള്ളില്‍ എത്തും; വോള്‍വോയുടെ ഗംഭീര ബസ് ആയിരിക്കുമെന്ന് മന്ത്രി

കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉറപ്പുനല്‍കിയിരുന്ന കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്ത മാസത്തോടെ എത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന

Kerala

പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയായി ഉണ്ണിമുകുന്ദനെ പരിഗണിക്കാന്‍ സാധ്യത

പാലക്കാട്ബിജെപി സ്ഥാനാര്‍ത്ഥിയായി നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാന്‍ സാധ്യത. പാര്‍ട്ടിയുടെ പ്രാഥമിക പരിശോധനയില്‍ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തല്‍. കെ സുരേന്ദ്രന്‍, പ്രശാന്ത്

India, Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; ജനശതാബ്ദിയും എക്‌സിക്യുട്ടീവും ഇന്ന് കോഴിക്കോടുവരെ മാത്രം

കോഴിക്കോട്: പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച രാത്രിയിലെ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്സും ജനശതാബ്ദിയും കോഴിക്കോടുവരെ മാത്രമേ സര്‍വീസ് നടത്തൂ. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് രാത്രി കോഴിക്കോടെത്തി സര്‍വീസ് നിര്‍ത്തും.ആലപ്പുഴ-കണ്ണൂര്‍

Kasaragod, Kerala

സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വീണ വിദ്യാര്‍ത്ഥിയുടെ കൈയില്‍ പലക സഹിതം ആണി തുളഞ്ഞുകയറി; ഫയര്‍ഫോഴ്സ് രക്ഷകരായി

കാഞ്ഞങ്ങാട് :സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വീണ വിദ്യാര്‍ഥിയുടെ കൈയില്‍ പലക സഹിതം ആണി തുളഞ്ഞുകയറി. ഉടന്‍ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആണിയും പലകയും നീക്കാനായില്ല. ആശുപത്രി

Kerala

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് നീട്ടി, 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അതിജീവിതയെ കോടതി കക്ഷി ചേര്‍ത്തുകൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ

Scroll to Top