പ്രിയദര്‍ശിനിയില്‍’ കുഴങ്ങി സ്വകാര്യ ബസുടമകള്‍ പണിമുടക്കി, 4 ജില്ലകളില്‍ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതി കാരണം വരുമാനം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്വകാര്യ ബസുടമകള്‍ പണിമുടക്കുന്നു. യാത്രാസൗജന്യത്തില്‍ […]











