ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 13,710 രൂപയും ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 1,09,680 രൂപയുമാണ്
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കട്ടിളപ്പാളി കേസില്‍ കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എസ്‌ഐടി. 292 സാക്ഷികളുടെ മൊഴിയോടെയാണ് കരട് കുറ്റപ്പത്രം. അന്തിമകുറ്റപ്പത്രം സമര്‍പ്പിക്കാന്‍ ഒരു ഫോറന്‍സിക് പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്ന് എസ്‌ഐടി…
തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ യുവതലമുറയെക്കൊണ്ട് കയ്യടിപ്പിച്ചതാണ് വാഹനമോഡിഫിക്കേഷന്‍ നടത്താന്‍ അനുവദിക്കുമെന്നത്. വണ്ടിപ്രാന്തന്മാര്‍ വലിയ കയ്യടിയോടെയാണ് വിഡി സതീശന്റെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഇപ്പോഴിതാ സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ വാഹനങ്ങളുടെ…
കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് മുന്‍ഗണനയെന്നും കേന്ദ്രം നിലപാടറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ…
ബിജെപി നേതാവ് രതീഷ് ആര്‍ നായരെ പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റില്‍ സീനിയര്‍ സൂപ്രണ്ട് ആയിരുന്നു രതീഷ് ആര്‍ നായര്‍. തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പില്‍ നിയമിച്ച നടപടിയില്‍…
തിരുവനന്തപുരം: ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്തരോട് സഹാനുഭൂതിയോട കൂടി ഇടപഴകണമെന്നും റോഡ് അപകടങ്ങള്‍ ഉണ്ടായാല്‍ അതീവ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. ദര്‍ശനത്തിന് എത്തുന്ന വരെ…
പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലേക്ക് വരുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ സ്വന്തം വിസ നടപടികള്‍ക്കൊപ്പം കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാം. ഭര്‍ത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള ആണ്‍മക്കള്‍, അവിവാഹിതരായ പെണ്‍മക്കള്‍…
പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ റൂട്ടുകളില്‍ ഡീസല്‍ അടിക്കാനോ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കാനോ പോലും വരുമാനം ലഭിക്കാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ്…
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശന്‍ എന്‍ടിപിസിയുമായി ന്യൂഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച നടത്തി. കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാനും മഹാരാഷ്ട്രയില്‍ നിന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. മിക്ക ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ്…