Advertisement

Kerala

തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ സംഘര്‍ഷം; ശക്തമായ കല്ലേറ്

By / September 30, 2026
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തീപന്തം തിരികെ എറിഞ്ഞതോടെ യൂണിവേഴ്‌സിറ്റി…

സമരം ജനാധിപത്യപരമാണ്; അതിനെ ആര് വഴി തിരിച്ചു വിട്ടാലും നിന്നുകൊടുക്കില്ല, ഷാഫി പറമ്പില്‍ എം പി

By / September 30, 2026
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയിലും മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന കരിങ്കൊടി പ്രതിഷേധത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്താനിരുന്ന നൈറ്റ് മാര്‍ച്ചിന് നേരെ ആക്രമണം നടത്തിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍…

അനധികൃത സ്വത്തു സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജനെ സസ്‌പെന്റ് ചെയ്തു

By / September 30, 2026
കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പിടിയിലായ ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജനെ സസ്‌പെന്റ് ചെയ്തു. വിജിലന്‍സ് പ്രജനി രാജന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. 14 ലക്ഷം രൂപയും ഡോളറും കണ്ടെത്തിയിരുന്നു. പ്രജനി…

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോര്‍ച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

By / September 30, 2026
തിരുവനന്തപുരം: ബേക്കറി ജംഗ്ഷനില്‍ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. തുടര്‍ന്ന്, മന്ത്രി ഓട്ടോയില്‍ കയറി എങ്കിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓട്ടോയും തടഞ്ഞു. ഇതോടെ മന്ത്രി നടന്നു പോയി.…

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിഷേധം: അനുപാതം കുറയ്ക്കാന്‍ തയാറാകാതെ സര്‍ക്കാര്‍ ചര്‍ച്ച പരാജയം; സമരം തുടരാന്‍ ഉദ്യോഗാര്‍ത്ഥികള്‍

By / September 30, 2026
തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സമരം തുടരാനാണ് തീരുമാനമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. പ്രധാന ആവശ്യമായ 1:25 എന്ന അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന്…

ആറ് മാസം റേഷന്‍ വാങ്ങാത്തവര്‍ക്കും കാര്‍ഡ് നഷ്ടമാകരുത്, റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖ; ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

By / September 30, 2026
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. ആറുമാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കാനുള്ള നീക്കം നടത്തിവരികയാണെന്ന് അദ്ദഹം അറിയിച്ചു. റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത്…

ശബരിമല മില്‍മ നെയ്യ് ക്രമക്കേട്: ആരോപണവിധേയനായ മുന്‍ ഉദ്യോഗസ്ഥന്റെ വീട്ടിലടക്കം മൂന്നിടങ്ങളില്‍ SIT റെയ്ഡ്

By / September 30, 2026
കൊച്ചി: ശബരിമല മില്‍മ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്ന് ഇടങ്ങളില്‍ എസ്‌ഐടി റെയ്ഡ്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. ആരോപണവിധേയനായ മില്‍മ മുന്‍ ഉദ്യോഗസ്ഥന്‍ ഷൈന്‍ ജോസഫിന്റെ വിട്ടിലടക്കം പരിശോധന…

കോഡര്‍ ഹൗസില്‍ വീണ്ടും പുക ഉയരുന്നു; അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി

By / September 30, 2026
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വീണ്ടും പുക ഉയരുന്നു. ഇന്നലെ രാത്രി തീപിടുത്തം ഉണ്ടായ കെട്ടിടത്തിലാണ് വീണ്ടും പുക ഉയരുന്നതായി കണ്ടെത്തിയത്. തീ അണച്ചിട്ടും പല ഇടങ്ങളില്‍ നിന്നായി പുക ഉയരുന്നതായി…

പോഷകാഹാര ബോധവല്‍ക്കരണത്തിന് കുടുംബശ്രീയുടെ കരുതല്‍: എഫ്എന്‍എച്ച്ഡബ്ല്യു പദ്ധതിയുടെ ഭാഗമായി വിപുലമായ പ്രവര്‍ത്തന പരിപാടികള്‍

By / September 30, 2026
തിരുവനന്തപുരം: ദേശീയ പോഷകാഹാര ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്തലത്തില്‍ നടത്തിവരുന്ന വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തന പരിപാടികള്‍ ഊര്‍ജിതമായി. കുഞ്ഞുങ്ങള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോഷകാഹാരത്തിന്റെ…

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

By / September 30, 2026
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുള്ളത്. ഗാന്ധി ജയന്തി, ശനി, ഞായര്‍ തിരക്ക് പ്രമാണിച്ചാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുള്ളത്. എസ്എംവിബി…