Kerala

Kerala

നടിയെ ആക്രമിച്ച കേസ് അപ്പീല്‍ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ളവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. സുനില്‍ കുമാര്‍, മാര്‍ട്ടിന്‍, വിജീഷ്, വടിവാള്‍ […]

Kerala

മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തം; മുഖ്യമന്ത്രി പുതിയ നയവുമായി മുന്നോട്ട് പോകരുത്, കാന്തപുരം വിഭാഗം

മദ്യനയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം സിറാജില്‍ എഡിറ്റോറിയല്‍. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധമായത് എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തമെന്ന് വിമര്‍ശനം. ലഹരിക്കെതിരെ ഓപ്പറേഷന്‍

Kerala

കാക്കനാട് 12 വയസ്സുകാരി സൈക്കിളില്‍ നിന്ന് വീണ് മരിച്ച സംഭവം; സ്ഥലത്ത് പൊലീസ് പരിശോധന നടത്തി

എറണാകുളം കാക്കനാട് മാവേലിപുരത്ത് പന്ത്രണ്ടുകാരി സൈക്കിളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍, സ്ഥലത്ത് പൊലീസ് പരിശോധന.ഇന്നലെ വൈകിട്ടാണ് 12 വയസ്സുള്ള റിഹാന കാതറിനാണ് സൈക്കിള്‍ ചവിട്ടുന്നതിനിടെ കൈവരി

Kerala

ക്ഷേമ പെന്‍ഷന്‍ വര്‍ധന സര്‍ക്കാറിന്റെ പരിഗണനയില്‍; ഈ മാസത്തെ പെന്‍ഷന്‍ വിതരണം 24ന് തുടങ്ങും, മുഖ്യമന്ത്രി

ക്ഷേമ പെന്‍ഷന്‍ വര്‍ധന സര്‍ക്കാറിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഈ മാസത്തെ പെന്‍ഷന്‍ വിതരണം 24ന് തുടങ്ങുമെന്നും നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ മുന്നറിയിപ്പ്

ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. എട്ട്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് വകുപ്പ് മന്ത്രി ലിജു മുന്‍കൂട്ടി വിവരമറിഞ്ഞില്ലെന്ന് സൂചന, യുഡിഎഫ് സര്‍ക്കാറിലും വിവാദം

കാര്‍ഷിക വിളകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നല്‍കിയ ഇളവിന്റെ മറവില്‍ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സിപിഎം വിമര്‍ശനംതിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പനയ്ക്ക് സാധ്യത തുറന്ന്

Kerala

ജീവന് ഭീഷണിയുണ്ടെന്ന് കുംഭമേള വൈറല്‍ താരം; സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് ഹൈകോടതി നിര്‍ദേശം നല്‍കിയത്. കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ

Kerala

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരുമെന്ന്

Kerala

പുതിയ മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരന്‍ നായര്‍; ‘ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു’

പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരന്‍ നായരുടെ വിമര്‍ശനംകോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെ

Scroll to Top