കോഴിക്കോട്: മാടക്കര മുസ്ലിം പള്ളിയില്‍ പൊലീസ് കയറിയ സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. ഡിഐജി നോര്‍ത്ത് സോണിന്റെ നിര്‍ദേശ പ്രകാരമാണ് സ്ഥലംമാറ്റം. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗും കെ.കെ.…
സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപ. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4…
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തില്‍ സത്യാവസ്ഥ അറിയാന്‍ ക്രൈംബ്രാഞ്ച്. ഇന്റര്‍പോളിന് കത്ത് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ബ്യൂണോയില്‍ ജോണ്‍ മേനോന്‍ എന്നപേരില്‍ സുകുമാരക്കുറുപ്പ് ഉണ്ടെന്നാണ് പ്രചരണം. ഇന്റര്‍പോള്‍ നോഡല്‍ ഓഫീസറായ ക്രൈംബ്രാഞ്ച്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍…
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിലെ അറവു മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ട് അടച്ചുപൂട്ടാനുള്ള കരാറില്‍ ഒപ്പിട്ടു. കമ്പനി ഉടമകളും സമരസമിതി നേതാക്കളും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. 2027 മാര്‍ച്ച് 31 വരെ ഫ്രഷ്‌കട്ട്…
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശിക്കാണ് ദാരുണാന്ത്യം. തലക്കുളം എസ്റ്റേറ്റില്‍വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി…
ഓണക്കാലത്ത് കേരളത്തില്‍ മദ്യവില്‍പനയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനുള്ളില്‍ ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് 771.29 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. ഉത്രാട ദിനത്തില്‍ മാത്രം 126.31 കോടി രൂപയുടെ…
കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞു.കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ…
ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ചതിന് സസ്‌പെന്‍ഷനിലായ ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ മുന്‍ എസ്.ഐ എന്‍.എസ്. റോയിക്ക് ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന ഇടുക്കി എസ്.പിയുടെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രൊമോഷന്‍.…
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ മുഴുവന്‍ സമയവും സേവനം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി…