Advertisement

Kerala

പാലത്തായി പോക്‌സോ കേസ്: ജാമ്യം കിട്ടിയ പ്രതി കെ പത്മരാജന്‍ ഇന്ന് പുറത്തിറങ്ങും

By / August 22, 2026
വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയില്‍ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.കണ്ണൂര്‍: പാലത്തായി പോക്‌സോ കേസില്‍ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജന്‍ ഇന്ന്…

പിഎസ്‌സി നിയമന തട്ടിപ്പ്; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവന്‍, പിഎസ്‌സി സെക്രട്ടറിയെ ഗവര്‍ണര്‍ വിളിച്ച് വരുത്തി

By / August 22, 2026
പിഎസ്‌സി സെക്രട്ടറിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിളിച്ച് വരുത്തി. പിഎസ്‌സി ചെയര്‍മാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവന്‍. പിഎസ്‌സി സെക്രട്ടറിയെ ഗവര്‍ണര്‍ രാജേന്ദ്ര…

ജെന്‍സികളെ പാറ്റകളെന്ന് വിളിക്കരുത്’; വിവാദമായ പാറ്റ പരാമര്‍ശത്തെ ന്യായീകരിച്ച് കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍

By / August 22, 2026
വിവാദമായ പാറ്റ പരാമര്‍ശത്തെ ന്യായീകരിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. ചില വിദേശശക്തികള്‍ ജെന്‍സികളെ ബോധപൂര്‍വം പാറ്റകളാക്കാന്‍ ശ്രമിക്കുന്നു. അതിനെ ചെറുത്തില്ലെങ്കില്‍ താന്‍ എങ്ങനെ വി സിയാകുമെന്ന് ചോദ്യം.തിരുവനന്തപുരം: സിജെപി…

പാലത്തായി പോക്സോ കേസ്: പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി: പ്രതിക്ക് ജാമ്യം

By / August 21, 2026
കൊച്ചി: പാലത്തായി പോക്സോ കേസില്‍ പ്രതി പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി. പ്രതിക്ക് ജാമ്യം അനുവദിച്ചു. കേസില്‍ മരണം വരെ ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. പോക്സോ കുറ്റങ്ങളില്‍ 40…

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്ന് ഒഴിവാക്കി റെയില്‍വെയുടെ കടുംവെട്ട്; ഇനി മൈസൂരുവിന് കീഴില്‍

By / August 21, 2026
പാലക്കാട്: മംഗലാപുരം മേഖല പാലക്കാട് ഡിവിഷനില്‍ നിന്ന് ഒഴിവാക്കി മൈസൂരു ഡിവിഷന് കൈമാറാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം. ഇതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ആശങ്ക. പുതിയ ട്രെയിനുകള്‍…

ആഞ്ഞടിച്ച് തൂഫാന്‍; പിടിയിലായത് 10,015 പേര്‍; ഏറ്റവും കൂടുതല്‍ കേസ് കോഴിക്കോട്, അറസ്റ്റ് എറണാകുളത്ത്

By / August 21, 2026
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 9280 കേസുകള്‍. 10,015 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 9280 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 8.28 കിലോ എംഡിഎംഎയും ആയിരം…

വിജയ്‌യുടെ ജനനായകന്‍ ഒടിടിയില്‍ എത്തി

By / August 21, 2026
ജനനായകന്‍ നേടിയത് 325 കോടിയോളമാണ്.2026ലെ തമിഴ് ചിത്രങ്ങളില്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി മുന്നേറിയിരിക്കുകയാണ് ദളപതി വിജയ് നായകനായ ‘ജനനായകന്‍’. 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയ…

ചാണക്യതന്ത്രങ്ങളുമായി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ബിഗ്ബോസ് സീസണ്‍ 8 പ്രമോ

By / August 21, 2026
സിനിമാറ്റിക് അനുഭവമായാണ് പുതിയ പ്രമോയെത്തിയിരിക്കുന്നത്.ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബോസ് മലയാളം സീസണ്‍ 8 സെപ്റ്റംബര്‍ 6ന് ആരംഭിക്കാനിരിക്കെ, ചാണക്യ തന്ത്രങ്ങളുമായി മോഹന്‍ലാല്‍ എത്തുന്ന പുതിയ പ്രമോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ…

മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ക്ക് തിരിച്ചടി; കുറ്റപത്രം ഈ മാസം 31ന് വായിക്കും

By / August 21, 2026
കേസ് പരിഗണിക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ഉത്തരവിട്ടു.കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്…