Advertisement

India

നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

By / October 8, 2026
ഗോവയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.ദില്ലി: നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 3 തവണ ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്രകാരനാണ്…

പ്രതിഷേധച്ചൂടില്‍ ദില്ലി: ഗ്യാനേഷ് കുമാറിന് വന്‍ സുരക്ഷയൊരുക്കി കേന്ദ്രം

By / October 8, 2026
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ 26,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കുകയും ഗ്യാനേഷ് കുമാറിന്റെ ഇസഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.ദില്ലി: മുഖ്യതെരഞ്ഞെടുപ്പ്…

‘ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം’; നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്

By / October 7, 2026
ഡല്‍ഹി: നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ്. ഇന്ന് ബിജെപി സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചുവെന്നും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ക്രൂരമായി…

നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; ഇന്ത്യ, ഓസ്ട്രേലിയ അണ്ടര്‍-19 ടീമുകള്‍ സ്റ്റേഡിയത്തിലിരിക്കെ ഇമെയില്‍ സന്ദേശം

By / October 7, 2026
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും നഗരത്തിലെ പത്തോളം പ്രമുഖ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി. ഇന്ത്യ അണ്ടര്‍-19, ഓസ്ട്രേലിയ അണ്ടര്‍-19 ടീമുകള്‍ യൂത്ത് ടെസ്റ്റ് മത്സരത്തിന്റെ…

രാജ്യതലസ്ഥാനത്ത് ഇന്നും നടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം

By / October 7, 2026
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം. ഡല്‍ഹി ജന്‍പഥിലെ ഹോട്ടലിലെ ഉച്ചഭക്ഷണത്തിന് ഒന്നിച്ചുചേര്‍ന്ന പ്രതിപക്ഷ എംപിമാര്‍ ഇപ്പോള്‍ മൂന്ന് ബസുകളിലായി നീങ്ങുകയാണ്. ജന്തര്‍ മന്തറിലേക്ക് പോകുമെന്നും, സമരമിരിക്കുമെന്നുമാണ്…

ആരോഗ്യവകുപ്പിലെ ബിജെപി നേതാവിന്റെ നിയമനം: ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍, പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

By / October 7, 2026
ബിജെപി നേതാവ് രതീഷ് ആര്‍ നായരെ പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റില്‍ സീനിയര്‍ സൂപ്രണ്ട് ആയിരുന്നു രതീഷ് ആര്‍ നായര്‍. തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പില്‍ നിയമിച്ച നടപടിയില്‍…

ശബരിമല മണ്ഡലകാലം; ‘ഭക്തരോട് സഹാനുഭൂതിയോടു കൂടി ഇടപഴകണം’; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവുമായി ആഭ്യന്തര മന്ത്രി

By / October 7, 2026
തിരുവനന്തപുരം: ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്തരോട് സഹാനുഭൂതിയോട കൂടി ഇടപഴകണമെന്നും റോഡ് അപകടങ്ങള്‍ ഉണ്ടായാല്‍ അതീവ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. ദര്‍ശനത്തിന് എത്തുന്ന വരെ…

25 വര്‍ഷത്തെ ഭരണം: വികസിതഭാരതം 2047ല്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

By / October 7, 2026
; ‘ഇന്ത്യയില്‍ ഒളിംപിക്‌സ് നടത്തും’ അധികാരസ്ഥാനത്ത് എത്തിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവേള രാജ്യവ്യാപകപരിപാടിയാക്കി ബിജെപി. വികസിത ഭാരതം 2047ല്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഒളിംപിക്‌സ് നടത്തും. വോട്ട് ബാങ്ക് രാഷ്ട്രീയം…

പുതിയ തൊഴില്‍ വിസക്കാര്‍ക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിര്‍ണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

By / October 7, 2026
പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലേക്ക് വരുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ സ്വന്തം വിസ നടപടികള്‍ക്കൊപ്പം കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാം. ഭര്‍ത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള ആണ്‍മക്കള്‍, അവിവാഹിതരായ പെണ്‍മക്കള്‍…

രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തു; FIR ഇട്ടെന്ന് ഡല്‍ഹി പൊലീസ്

By / October 7, 2026
ഡല്‍ഹി: രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസ്. ഡല്‍ഹി പൊലീസ് കേസെടുത്തു. ആകാശവാണി ഭവനില്‍ അതിക്രമിച്ച കയറിയെന്നാണ് പരാതി. FIR രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി. തുടര്‍ സമരം ചര്‍ച്ച ചെയ്യാന്‍…