പരീക്ഷാ ക്രമക്കേടും അയോധ്യ ക്ഷേത്രക്കൊള്ളയും ഇന്നുമയര്‍ത്തും; പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം
പ്രതിപക്ഷത്തിന്റെ അമ്പലക്കള്ളന്‍ മുദ്രാവാക്യത്തില്‍ അതൃപ്തി അറിയിച്ച് സ്പീക്കര്‍ രംഗത്തെത്തി. സഭയുടെ സുഗമമായ നടത്തിപ്പിന് തുടക്കത്തിലേ കക്ഷിനേതാക്കളെ സ്പീക്കര്‍ കണ്ടേക്കും.ദില്ലി: പരീക്ഷ ക്രമക്കേട് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്റ് […]











