Advertisement

India

സിഎംആര്‍എല്‍ – എക്സാലോജിക് കേസ്: ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും

By / September 25, 2026
തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും. സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് വിവരം തേടുക. സിഎംആര്‍എല്‍ എംഡി…

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

By / September 25, 2026
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി ഇന്നവസാനിക്കാനിരിക്കെ എസ്ഐടിയുടെ അന്തിമറിപ്പോര്‍ട്ട് തയാറായില്ല. ഒരു ഫോറെന്‍സിക് പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നാണ് വിവരം. അടുത്ത മാസം ഏഴിന് കേസ് ഹൈക്കോടതി പരിഗണിക്കും.…

സ്വര്‍ണ്ണവില ഉയര്‍ന്നു

By / September 25, 2026
സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 14,010 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 112,080 രൂപയുമാണ്

ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി; ‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, ഗൂഢാലോചനക്ക് പിന്നില്‍ മോദിയും അമിത് ഷായും’

By / September 24, 2026
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം നടക്കണമെന്നും ഈ…

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവര്‍ ഒന്നിക്കണം; വീണ്ടും സമര സൂചന നല്‍കി കോക്രോച്ച് ജനതാ പാര്‍ട്ടി

By / September 24, 2026
ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകള്‍ പരസ്യമായ സാഹചര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി. വീണ്ടും സമരം സൂചന നല്‍കി കോക്രോച്ച് ജനതാ പാര്‍ട്ടി.…

ശബരിമല നെയ്യ് വില്‍പന ക്രമക്കേട്: ദേവസ്വം ബോര്‍ഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

By / September 24, 2026
കൊച്ചി: ശബരിമല ആടിയ ശിഷ്ടം നെയ്യ് വില്‍പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ അശ്രദ്ധയാണ് നഷ്ടത്തിന് വഴിവെച്ചത് എന്നും കണ്ടെത്തല്‍. വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ തുടര്‍…

പരീക്ഷ ക്രമക്കേട്, അന്വേഷണവുമായി പിഎസ്സി സഹകരിക്കുന്നില്ല: എസ് ഐ ടി ഹൈക്കോടതിയിലേക്ക്

By / September 24, 2026
തിരുവനന്തപുരം: PSC പരീക്ഷ ക്രമക്കേടില്‍ എസ് ഐ ടി ഹൈക്കോടതിയിലേക്ക്. അന്വേഷണ വിവരം ഹൈക്കോടതിയെ ബോധിപ്പിക്കാന്‍ ക്രൈം ബ്രാഞ്ച്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. അന്വേഷണവുമായി പിഎസ്സി…

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്ഐടി

By / September 24, 2026
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന പേരിലെ തട്ടിപ്പ് കേസില്‍ റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണമെന്ന ആവശ്യവുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. ആവശ്യവുമായി…

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: പരിഹാരം കാണാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്, നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യത

By / September 24, 2026
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചു. ഒക്ടോബര്‍ മുതലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും ദീര്‍ഘകാല കരാറുകള്‍ ഏര്‍പ്പെടുത്താനും യോഗത്തില്‍ ചര്‍ച്ച ചെയ്യും തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി…

മലബാര്‍ മില്‍മ യൂണിയന്‍ പിരിച്ചുവിടല്‍: അന്വേഷണ സംഘത്തെ രൂപീകരിച്ചു,

By / September 24, 2026
മലബാര്‍ മില്‍മ യൂണിയന്‍ പിരിച്ചുവിടലില്‍ വിശദ അന്വേഷണം. പ്രാഥമിക കണ്ടെത്തലുകളില്‍ വിശദ അന്വേഷണം നടത്താന്‍ മൂന്നംഗങ്ങള്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തെ രൂപീകരിച്ചു. മില്‍മ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി റിപ്പോര്‍ട്ട്…