മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍; സമവായ ചര്‍ച്ച ഇന്ന് രാത്രി കൊച്ചിയില്‍
എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി സമവായ ചര്‍ച്ച. കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രി റോജി എം ജോണ്‍, വി.പി സജീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. […]











