India

India

നിതീഷ് 10.0; പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തുപാട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി […]

India

ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം; സംസ്ഥാനങ്ങള്‍ക്ക് കോടതിയെ സമീപിക്കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. മണി ബില്‍ അല്ലെങ്കില്‍ ബില്ലുകള്‍ തിരിച്ചയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അനുച്ഛേദം 200

India

നിതീഷിന് പത്താമൂഴം: ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുക്കുംപട്ന: പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

India

ഇന്ത്യ-ചൈന ബന്ധത്തിന്റെ പുത്തന്‍ അധ്യായം; ഷാങ്ഹായിയിലേക്ക് നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ

ദില്ലി: അടുത്ത വര്‍ഷം മുതല്‍ ദില്ലിക്കും ഷാങ്ഹായ്ക്കും ഇടയില്‍ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ഫെബ്രുവരി 1 മുതലാണ് ദില്ലി-ഷാങ്ഹായ് (പിവിജി) നോണ്‍

India

ബിഹാറില്‍ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്. ഇതിനിടെ ലാലു പ്രസാദ്

India

നവംബര്‍ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ

ദില്ലി: നവംബര്‍ 30 ന് ശേഷം ഓണ്‍ലൈന്‍ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിര്‍ത്തലാക്കിക്കഴിഞ്ഞാല്‍ ഗുണഭോക്തൃ

India

‘വൃക്ഷമാതാവി’ന് വിട: പരിസ്ഥിതി പ്രവര്‍ത്തക സാലുമരാട തിമ്മക്ക അന്തരിച്ചു; 2019ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു

ബെംഗളൂരു: വൃക്ഷമാതാവ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക സാലുമരാട തിമ്മക്ക ബെംഗളൂരുവില്‍ അന്തരിച്ചു. 114 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1911ല്‍

India

ആഢംബര കാറുകള്‍ നിര്‍ത്തലാക്കുക, ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക; നിര്‍ദ്ദേശവുമായി സുപ്രീംകോടതി

ദില്ലി : രാജ്യത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍, പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന്

India, Kerala

റബ്ബര്‍ ബോര്‍ഡില്‍ നിരവധി ഒഴിവുകള്‍; 2 ലക്ഷം വരെ ശമ്പളം! ആര്‍ക്കൊക്കെ അപേക്ഷിക്കാം? വിശദവിവരങ്ങള്‍

ഇന്ത്യന്‍ റബ്ബര്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്ന റബ്ബര്‍ ബോര്‍ഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളിലായി ആകെ 51 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

India

ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനം; 8 മരണം, 21 പേര്‍ക്ക് പരുക്ക്

ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൂടുതല്‍ പേര്‍ മരിച്ചതായി സൂചന. നിലവില്‍ എട്ട് പേര്‍ മരിച്ചതായും 21 ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. എന്‍ഐഎ, എന്‍എസ്ജി ടീമുകള്‍

Scroll to Top