Advertisement

India

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന്‍

By / September 16, 2026
കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ അടച്ചിട്ട കോടതിയില്‍ വിചാരണ അനുവദിക്കാറുള്ളുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നിലവില്‍ പ്രതികള്‍ മുന്നോട്ട്…

ഇന്ത്യന്‍ നാവിക സേനയുടെ കപ്പലില്‍ പാക് കപ്പലിടിച്ചു; പാക് പ്രതിനിധിയെ വിളിച്ച് വരുത്തി എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

By / September 16, 2026
അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യന്‍ നാവികസേന കപ്പലില്‍ പാകിസ്ഥാന്‍ കപ്പല്‍ വന്നിടിച്ചു. മുന്‍കൂര്‍ അറിയിപ്പ് നല്‍കണമെന്ന 1991-ലെ കരാര്‍ ലംഘിച്ച പാകിസ്ഥാന്റെ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ദില്ലി: ഇന്ത്യയുടെ…

തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; നഗരത്തില്‍ നിന്ന് കാടിനോട് ചേര്‍ന്ന സ്ഥലത്തേക്ക് മാറ്റണമെന്ന് നിലപാട്

By / September 16, 2026
തിരുവനന്തപുരം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മൃഗശാല നെയ്യാര്‍ പോലെ കാടുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. യൂറോപ്പിലേതുപോലെ കെയര്‍ ഗിവിങ് കോഴ്‌സുകള്‍ കേരളത്തില്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.…

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി

By / September 16, 2026
ഗുരുതരമായ ആരോപണങ്ങളാണ് പിഎസ് സിക്കെതിരെ വന്നിരിക്കുന്നതെന്ന് വി ഡി സതീശന്‍, അന്വേഷണവുമായി സഹകരിച്ചേ മതിയാകു, ആര്‍ക്കും പ്രത്യേകമായ അവകാശങ്ങളൊന്നുമില്ല, പി എസ് സി ചെയര്‍മാന്‍ എന്നത് പ്രത്യേക പദവി ഒന്നുമല്ലെന്നും വി ഡി…

പവര്‍ കട്ട് കുറച്ചുകൊണ്ടുവരികയാണ്, ഒരാഴ്ചയ്ക്കുള്ളില്‍ കണ്‍ട്രോളിലെത്താനാകും, ഒക്ടോബര്‍ മുതല്‍ പ്രതിസന്ധി ഒഴിവാക്കാന്‍ പ്രത്യേക പ്ലാന്‍: മുഖ്യമന്ത്രി

By / September 16, 2026
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പവര്‍…

മെസ്സി തട്ടിപ്പിലെ റെയ്ഡ്; ‘വാര്‍ത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ല’, നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി

By / September 16, 2026
എസ്‌ഐടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെ റെയ്‌ഡെന്ന് മുഖ്യമന്ത്രി. മെസിയുടെ പേരില്‍ നടന്നത് വലിയ തട്ടിപ്പാണ് ഇത്. റെയ്ഡ് എവിടെ എന്നതില്‍ തീരുമാനം പൊലീസുന്റേതെന്നും സര്‍ക്കാര്‍ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കൊച്ചി: മെസ്സിയുടെ…

ഹോര്‍മൂസിന് പിന്നാലെ ബാബ് അല്‍ മന്ദബും അടയ്ക്കുമോ? കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ച് ഹൂതികള്‍, കരയില്‍ ട്രഞ്ചുകളും; ആശങ്ക അറിയിച്ച് ഇന്ത്യ

By / September 16, 2026
കടലിടുക്കില്‍ ഹൂതികള്‍ മൈനുകള്‍ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കരയില്‍ ട്രഞ്ചുകള്‍ സ്ഥാപിച്ച് നിരീക്ഷണത്തിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മേഖലയിലെ ക്രമസമാധാന തകര്‍ച്ചയിലും കപ്പല്‍ ഗതാഗത തടസ്സത്തിലും…

വൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം: ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ KSEB ചെയര്‍മാന്‍ ഡല്‍ഹിയില്‍

By / September 16, 2026
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം. ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം ഡല്‍ഹിയിലെത്തി എന്‍പിസിഐഎല്‍ സിഎംഡിയുമായി കൂടിക്കാഴ്ച നടത്തും. കൂടുതല്‍…

2014ലെ വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം’; കേരളം സുപ്രീം കോടതിയില്‍

By / September 16, 2026
ഡല്‍ഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2014ലെ യുഡിഎഫ് സര്‍കാരിന്റെ കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.…

മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി സിഎംആര്‍എല്‍ സിഎഫ്ഒ: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സത്യവാങ്മൂലം നല്‍കി

By / September 16, 2026
മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ സിഎഫ്ഒ സുരേഷ്‌കുമാര്‍ സത്യവാങ്മൂലം നല്‍കി. രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക്…