India

India

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ച് ഷെല്‍; പെട്രോള്‍ ലിറ്ററിന് 7.41രൂപയും ഡീസല്‍ ലിറ്റനിന് 25.01 രൂപയും കൂട്ടി

പെട്രോള്‍ ഡീസല്‍ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ച് ഷെല്‍ എണ്ണക്കമ്പനി ബെംഗളൂരു: സ്വകാര്യ എണ്ണക്കമ്പനിയായ നയാരയ്ക്ക് പുറകെ പെട്രോള്‍ ഡീസല്‍ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ച് ഷെല്‍ എണ്ണക്കമ്പനിയും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് […]

India

ഇന്ത്യയില്‍ വിമാന ഇന്ധനവില സര്‍വകാല റെക്കോഡില്‍; വിമാന ടിക്കറ്റ് ചാര്‍ജ് ഉയരും

ഡല്‍ഹിയില്‍ വിമാന ഇന്ധന വില കിലോലിറ്ററിന് 2,07,341.22 രൂപയായി വര്‍ദ്ധിച്ചു ന്യൂഡല്‍ഹി: വിമാന ഇന്ധന നിരക്ക് ഇരട്ടിയിലേറെ ഉയര്‍ന്നതോടെ വിമാന ടിക്കറ്റ് ചാര്‍ജുകളും ഉയര്‍ന്നേക്കും. വിമാന ഇന്ധനമായ

India

പ്രീമിയം പെട്രോളിന് ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ; പ്രീമിയം ഡീസലിന് വില 92.99 രൂപ

അതേ സമയം രാജ്യത്ത് വീണ്ടും പാചക വാതക വില വര്‍ദ്ധിച്ചു. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ദ്ധിച്ചത്. ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു.

India, Uncategorized

വീണ്ടും കുതിച്ച് എല്‍പിജി വില; വാണിജ്യ എല്‍പിജിയ്ക്ക് 195.50 രൂപ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പാചക വാതക വില വര്‍ദ്ധിച്ചു. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ദ്ധിച്ചത്. 19 കിലോ?ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 195.50 രൂപയാണ് കൂട്ടിയത്.

India

‘FCRA ബില്ലില്‍ അടിയന്തര ഇടപെടല്‍ വേണം’; അമിത് ഷായ്ക്കും എംപിമാര്‍ക്കും നിവേദനം നല്‍കി സിബിസിഐ

‘FCRA ബില്ലില്‍ അടിയന്തര ഇടപെടല്‍ വേണം’; അമിത് ഷായ്ക്കും എംപിമാര്‍ക്കും നിവേദനം നല്‍കി സിബിസിഐ ന്യൂഡല്‍ഹി: എഫ്‌സിആര്‍എ നിയമ ഭേദഗതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും

India

എഫ്സിആര്‍എ ബില്‍; ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്കില്ലെന്ന് കിരണ്‍ റിജിജു

എഫ്സിആര്‍എ ബില്‍; ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്കില്ലെന്ന് കിരണ്‍ റിജിജു ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (എഫ്സിആര്‍ഐ) ബില്ലില്‍ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ചകച്ചയ്ക്കില്ലെന്ന് കേന്ദ്ര

India

മുന്‍ ബ്രിട്ടീഷ് എയര്‍വേയ്സ് മേധാവി വില്യം വാല്‍ഷ് ഇന്‍ഡി?ഗോയുടെ പുതിയ CEO

മുന്‍ ബ്രിട്ടീഷ് എയര്‍വേയ്സ് മേധാവി വില്യം വാല്‍ഷ് ഇന്‍ഡി?ഗോയുടെ പുതിയ CEO ന്യൂഡല്‍ഹി: ഇന്‍ഡി?ഗോയുടെ പുതിയ മേധാവിയായി മുന്‍ ബ്രിട്ടീഷ് എയര്‍വേയ്സ് മേധാവി വില്യം വാല്‍ഷ് ചുമതലയേറ്റു.

India

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ചെന്നൈ കൊളത്തൂരിലെ പ്രചാരണത്തിനെതിരെ, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ കുമാര്‍ ആണ് പരാതി നല്‍കിയത്.

India, Kerala

സെന്‍സസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തില്‍ ആദ്യ ഘട്ടം ജൂണില്‍

സെന്‍സസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തില്‍ ആദ്യ ഘട്ടം ജൂണില്‍, നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ്, 16 ഭാഷകളില്‍ മൊബൈല്‍ ആപ്പ് 2027 സെന്‍സസ് രണ്ട്

India

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച; ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്, പ്രാവര്‍ത്തികമായാല്‍ സന്തോഷം: കെ സുധാകരന്‍

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച; ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്, പ്രാവര്‍ത്തികമായാല്‍ സന്തോഷം: കെ സുധാകരന്‍ ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

Scroll to Top