Advertisement

India

തന്നെ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥ, വീണ അത് സമ്മതിച്ചുവെന്നത് പച്ചക്കളം’; വാര്‍ത്ത തള്ളി മുഹമ്മദ് റിയാസ്

By / September 10, 2026
ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത തള്ളി മുഹമ്മദ് റിയാസ് രംഗത്ത്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ഇഡി മെനഞ്ഞ കള്ളക്കഥയാണിതെന്ന് റിയാസിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് റിയാസ് പ്രതികരണം പങ്കുവെച്ചത്.തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്…

പി എസ് സി ക്രമക്കേട്: ഉദ്യോ?ഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ച; വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച്

By / September 10, 2026
പി എസ് സി ക്രമക്കേടില്‍ ഉദ്യോ?ഗസ്ഥര്‍ക്ക് സംഭവിച്ചത് ?ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. ഈ ഉദ്യോ?ഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉദ്യോ?ഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി എസ് സി നടപടിയെടുത്തില്ലെന്നും എസ്‌ഐടി…

രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

By / September 9, 2026
തിരുവനന്തപുരം: മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നല്‍കി ജീവന്‍ വെടിഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ‘കെയര്‍…

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ മോദിയും; മത്സര പരീക്ഷാ പുസ്തകത്തിലെ പരാമര്‍ശം വിവാദത്തില്‍

By / September 9, 2026
സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. ശിവന്ത് സാര്‍' എന്ന പുസ്തകത്തിലെ സ്വാതന്ത്ര സമരസേനാനികളുടെ പാഠഭാഗത്തിലാണ് മോദിയുടെ പേരും ഉള്‍പ്പെടുത്തിയത്. ദില്ലി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷന്‍ ശനിയാഴ്ച; നേതാക്കള്‍ക്ക് വിരുന്നൊരുക്കാന്‍ മോദി

By / September 9, 2026
ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി. അംഗരാജ്യങ്ങളുടെ പ്രധാന സെഷന്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കള്‍ക്ക് അത്താഴവിരുന്ന് നല്‍കും. നേതാക്കള്‍ ഒന്നിച്ച് ഭാരത് മണ്ഡപം പരിസരത്ത് മരം നടും.ദില്ലി:…

കെട്ടിടം തകര്‍ന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

By / September 9, 2026
ഡല്‍ഹി: കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. പിജികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. വാടക തുകക്ക് പരിധി നിശ്ചയിക്കും. സി സി ടി വി ക്യാമറകള്‍ നിര്‍ബന്ധമാക്കാനും…

തിരുവനന്തപുരം മെട്രോ നടപടികളില്‍ മെല്ലെപ്പോക്ക്; കൊച്ചി മെട്രോ നല്‍കിയ പ്ലാനിന് അനുമതിയില്ല, പ്ലാന്‍ പുതുക്കി നല്‍കണമെന്ന് സര്‍ക്കാര്‍

By / September 9, 2026
തിരുവനന്തപുരം മെട്രോ പദ്ധതിക്കായി കൊച്ചി മെട്രോ സമര്‍പ്പിച്ച സിഎംപി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ല. പുതുക്കിയ സിഎംപി സമര്‍പ്പിക്കാന്‍ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടും കൊച്ചി മെട്രോ ഇതുവരെ നല്‍കിയിട്ടില്ല.കൊച്ചി: തിരുവനന്തപുരം മെട്രോ നടപടികളില്‍ മെല്ലെപ്പോക്ക്.…

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്വീകരണം; പോറ്റി എത്തിയത് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍, മാലയിട്ട് സ്വീകരിച്ചു

By / September 9, 2026
മുന്‍പ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണിക്കൃഷ്ണന്‍ പോറ്റി. കൂടെയുള്ളവര്‍ മാലയിട്ടാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ സ്വീകരിച്ചത്.ബെം?ഗളൂരു: ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെം?ഗളൂരിലെ ക്ഷേത്രത്തില്‍ സ്വീകരണം. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റി…

പിണറായിക്കെതിരെ കേസെടുക്കാമെന്ന ഇഡി കത്ത്; എജിയുടെ നിയമോപദേശം തേടി സര്‍ക്കാര്‍, കേസില്‍ കോണ്‍ഗ്രസില്‍ വിഭിന്നാഭിപ്രായം

By / September 9, 2026
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കണമെന്നഇഡി കത്തില്‍ നിയമോപദേശം തേടി സര്‍ക്കാര്‍തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കാമെന്ന ഇഡി കത്തില്‍ നിയമോപദേശം തേടി…

ഐഎസ്ആര്‍ഒ സ്വകാര്യവത്കരിക്കില്ല’ സര്‍ക്കാര്‍ സ്ഥാപനമായി തുടരും പ്രചാരണങ്ങള്‍ തള്ളി ചെയര്‍മാന്‍

By / September 9, 2026
ബെംഗളൂരു: ഐ.എസ്.ആര്‍.ഒ സര്‍ക്കാര്‍ സ്ഥാപനമായി തുടരുമെന്ന് ചെയര്‍മാന്‍ വി നാരായണന്‍. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ബഹിരാകാശ സമ്പദ്വ്യവസ്ഥ വളര്‍ത്താന്‍. ഐ.എസ്.ആര്‍.ഒയുടെ പങ്ക് ഇതിലൂടെ കുറയ്ക്കില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ജീവനക്കാരില്‍ ചിലര്‍ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട്…