റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. എണ്ണ വാങ്ങുന്നത് നിര്‍ത്തിയത് കൊണ്ട് യുദ്ധം തീരില്ല എന്ന് എസ് ജയശങ്കര്‍ പറഞ്ഞു.ദില്ലി: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ…
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മാതാപിതാക്കള്‍ പരാതി നല്‍കി.കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. ഒരു വയസുള്ള…
എസ്എഫ്‌ഐ സമരത്തില്‍ അറസ്റ്റ് തുടരാന്‍ പൊലീസിന്റെ തീരുമാനം. വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും. വ്യാഴാഴ്ച രാത്രി രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം ഉണ്ടായി.തിരുവനന്തപുരം: എസ്എഫ്‌ഐ…
ഐഎസ്ആര്‍ഒയും ഇന്ത്യന്‍ വ്യവസായ മേഖലയുമായുള്ള വളര്‍ന്നുവരുന്ന സഹകരണം അനിവാര്യമാണെന്ന് പറഞ്ഞ മോദി രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് കൂടുതല്‍ ശക്തിയും വ്യാപ്തിയും നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.ദില്ലി: ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍…
നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആര്‍ഒ ജിഎസ്എല്‍വി എഫ് 17 ദൗത്യം. രാജ്യസുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും മുതല്‍ക്കൂട്ടാകുന്ന അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്.ശ്രീഹരിക്കോട്ട: ജിഎസ്എല്‍വി എഫ് 17 ശ്രീഹരിക്കോട്ടയില്‍…
കൊച്ചി: ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എത്തുന്നു. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിന് പുറമേ കൂടുതല്‍ കേസുകളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇ ഡി ഇന്റലിജന്‍സ്…
കൊച്ചി: സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ഹൈക്കോടതി. മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ഇതിനുകാരണം, രോഗികള്‍ കഴിയുന്നത് തടവറകളില്‍ എന്നപോലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മരുന്ന് നല്‍കി രോഗികളെ ഉറക്കിക്കിടത്തുകയല്ല വേണ്ടത്.…
എയര്‍ ഇന്ത്യയുടെ നഷ്ടം ഇരട്ടിച്ചതിനെ തുടര്‍ന്ന് 10,000 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. 2021-ല്‍ എയര്‍ലൈന്‍ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക സഹായമാണിത്. ടാറ്റ സണ്‍സിനൊപ്പം സിംഗപ്പൂര്‍…
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഈ മാസം 25ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് എസ്ഐടി. അന്വേഷണ പുരോഗതിയും ഹൈകോടതി ദേവസ്വം ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. എസ്ഐടി തലവന്‍ എസ് പി എസ്…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ മരണസംഖ്യ 20 കടന്നു, നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഉത്തര്‍പ്രദേശില്‍ പതിനാറായിരം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ മരണം 20 കടന്നു. പല സംസ്ഥാങ്ങളിലേയും…