വീണ്ടും ഒളിച്ചുകളിച്ച് പിഎസ്‌സി, വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പാലിച്ചില്ല, പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം തള്ളി
നിയമനത്തിന്റെ രേഖകള്‍ നല്‍കില്ലെന്ന് അറിയിച്ചു. അതേ സമയം ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് പി എസ് സി.തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പാലിക്കാതെ വീണ്ടും പിഎസ്‌സിയുടെ ഒളിച്ചുകളി. […]











