India

India, Kerala

തികഞ്ഞ അനാസ്ഥ; സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇരട്ട അന്വേഷണം, രണ്ട് സമിതികളും ഇതുവരെ വയനാട് സന്ദര്‍ശിച്ചില്ല, റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുമാസം മാത്രം

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് വിദഗ്ധ സമിതികളും ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും, അടിഞ്ഞുകൂടിയ […]

India, Kerala

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള: രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ , രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്ഐടിയ്ക്ക് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ്

India, Kerala

പൗരത്വ നിര്‍ണ്ണയം ന്യായവും യുക്തിസഹവുമാകണം’; 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ട്രൈബ്യൂണല്‍ തീരുമാനമെടുക്കുന്നത് വരെ 27 പേരെ നാടുകടത്തുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് ന്യൂഡല്‍ഹി: 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി. ഗുവാഹത്തി ഹൈക്കോടതിയുടെ വിധിയാണ് സുപ്രീം

India, Kerala

അമ്മ അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേതയുടെ ഹര്‍ജി; അന്‍സിബയെ കക്ഷി ചേര്‍ക്കുന്നതില്‍ എതിര്‍പ്പ്

അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്ഹോക് കമ്മിറ്റിക്കെതിരായ ഹര്‍ജിയില്‍ അന്‍സിബയെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ത്ത് ശ്വേത മേനോന്‍. ശ്വേതയുടെ എതിര്‍പ്പില്‍ എറണാകുളം മുന്‍സിഫ് കോടതി വാദം കേള്‍ക്കും. അഡ്ഹോക്

India

മതാചാരങ്ങളുടെ പേരില്‍ നദികള്‍ മലിനമാക്കാന്‍ പാടില്ല; ഭക്തര്‍ ചെയ്യുന്ന കാര്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമാകരുതെന്ന് മദ്രാസ് ഹൈക്കോടതി

മതാചാരങ്ങളുടെ പേരില്‍ നദികള്‍ മലിനമാക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. താമരഭരണി നദിയില്‍ ഭക്തര്‍ വസ്ത്രങ്ങളും മറ്റും ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്നും, മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അന്തിമ

India, Kerala

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു; അച്ഛനും മകളും മരിച്ചു, ഭാര്യയും മകനും ചികിത്സയില്‍

കുന്നംകുളത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുന്നംകുളം സ്വദേശി സിബി (50), മകള്‍ അലീന (18) എന്നിവര്‍

India, Kerala

കല്യാണം കഴിഞ്ഞ് 4 മാസം മാത്രം, ദോഹയിലേക്ക് പോയ ഭര്‍ത്താവറിയുന്നത് ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയെന്ന്; നാട്ടിലേക്കുള്ള യാത്രക്കിടെ യുവാവ് തൂങ്ങിമരിച്ചു

മൂന്നുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് യുവാവ് ബെംഗളൂരുവിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്. ഭാര്യ ഹരീഷ്മയെ രണ്ടുദിവസം മുന്‍പാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

India, Kerala

ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്, ‘തൊപ്പി’യുടെ യൂട്യൂബ് ചാനല്‍ പൂട്ടി

യൂട്യൂബ് ചാനലാണ് പൂട്ടിയത്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.കൊച്ചി: ‘തൊപ്പി’

India, International

അനുമതിയില്ലാതെ ഒരു കപ്പലിനും ഹോര്‍മുസ് കടക്കാനാകില്ല’; വെല്ലുവിളിച്ച് ഇറാന്‍, സംരക്ഷണം നല്‍കുമെന്ന് അമേരിക്കയും

അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. ഇരു രാജ്യങ്ങളും പരസ്പരം ആക്രമണങ്ങള്‍ നടത്തിയതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടരുകയും ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയും ചെയ്തു.ദുബായ്: ഹോര്‍മൂസില്‍ പോര്‍വിളികളുമായി ഇറാനും

India, Kerala

വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു, 15ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, അപകടസമയത്ത് ബോട്ടില്‍ 32യാത്രക്കാര്‍

അപകടസമയത്ത് ബോട്ടില്‍ 32 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ഇന്ത്യന്‍ വിനോദ സഞ്ചാരികളായിരുന്നു. ശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് ബോട്ട് മറിയാന്‍ കാരണമായതെന്നാണ് പ്രാഥമിക

Scroll to Top