മദ്യപിച്ച് എന്നും വഴക്ക്, 44കാരനായ ഭര്‍ത്താവിനെ കൊന്ന് വീട്ടിനുള്ളിലെ ശുചിമുറിയില്‍ കുഴിച്ചിട്ട് ഭാര്യ,
ഭര്‍ത്താവിന് ഉറക്കഗുളികകള്‍ കലര്‍ത്തിയ പായസം നല്‍കി. സുരേന്ദ്രന്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഇവര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ ബാത്‌റൂമില്‍ വലിയൊരു കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടിആഗ്ര:44 കാരനായ […]











