അസം-അരുണാചല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം. അരുണാചല്‍ ഭാഗത്തുനിന്ന് അജ്ഞാതര്‍ വെടിവയ്പ്പ് നടത്തി. 18 അസംക്കാര്‍ക്ക് പരുക്ക്. നാലുപേരുടെ നില ഗുരുതരം. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. അസമിന്റെ ഒരു ഇഞ്ച് ഭൂമി…
വിദ്യാര്‍ഥി പ്രതിഷേധ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയെങ്കിലും, പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നുദില്ലി: വിദ്യാര്‍ത്ഥി പ്രതിഷേധവുമായി…
കാസര്‍കോട്: കുമ്പള ഉപജില്ലയില്‍ നടന്ന സ്‌കൂള്‍തല ഫ്രീഡം ക്വിസ് മത്സരത്തിലെ ഒരു ചോദ്യത്തില്‍ വീര്‍ സവര്‍ക്കറുടെ പേര് ഉത്തരമായി വന്നതിന്റെ പേരില്‍ അധ്യാപകനെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടി പുനഃപരിശോധിച്ച് പിന്‍വലിക്കണമെന്നുംവിദ്യാഭ്യാസത്തെ…
മ?ത്സ്യ?ത്തൊ?ഴി?ലാ?ളി?ക?ളെ കാ?ണാ?താ?യ സം?ഭ?വ?ത്തി?ല്‍ പ്ര?തി?ഷേ?ധം ത?ണു?പ്പി?ക്കാ?ന്‍ നീ?ക്ക?വു?മാ?യി സ?ര്‍?ക്കാ?ര്‍. മുഖ്യ?മ?ന്ത്രി വി.?ഡി.?സ?തീ?ശ?ന്‍ നീ?ണ്ട?ക?ര?യി?ല്‍ ക?ട?ലി?ല്‍ കാ?ണാ?താ?യ ഗൗ?തം കൃ?ഷ്ണ?ന്റെ വീ?ട്ടി?ലെ?ത്തി. മ?ന്ത്രി ഷിബു ബേ?ബി ജോ?ണും മു?ഖ്യ?മ?ന്ത്രി?ക്കൊ?പ്പം കു?ടും?ബ?ത്തെ സ?ന്ദ?ര്‍?ശി?ച്ചു.ഗൗ?ത?മി?നെ കാ?ണാ?താ?യി പ?ത്താം…
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതതിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത.…
കറുത്ത ബാഡ്ജ് യൂണിഫോമില്‍ ധരിച്ച എഎംവിമാര്‍ക്കാണ് മെമ്മോ അയച്ചു. യൂണിഫോം കോഡിന്റെ ലംഘനമാണെന്ന് ചൂട്ടിക്കാട്ടിയാണ് ഗതാഗത? കമ്മീഷണറുടെ നടപടി. മുന്നറിയിപ്പില്‍ എംവിമാരെ ഒഴിവാക്കി.തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ നിസ്സഹകരണ സമരത്തില്‍ മുന്നിയിപ്പുമായി ഗതാഗത…
നീണ്ടകര സ്വദേശി ഗൗതം കൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി വീണ്ടും നിഷേധിച്ചു. തെരച്ചിലിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ കാണാതായി 11-ാം…
തിരുവനന്തപുരത്തും കൊല്ലത്തും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി പതിനൊന്നാം ദിനവും തിരച്ചില്‍. ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ വിളിച്ച ഉന്നതതലയോഗം രാവിലെ പതിനൊന്ന് മണിക്ക് നടക്കും. മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി ബന്ധമില്ലെന്ന്…
പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പിന്മാറിയില്ലെങ്കില്‍ തിരിച്ചടിയെന്നാണ് ലീഗ് വിലയിരുത്തല്‍. വരുന്ന യുഡിഎഫ് യോഗത്തില്‍ മുസ്ലീം ലീഗന്റെ…
പരീക്ഷാക്രമക്കേടില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ വിദ്വേഷ പരാമര്‍ശത്തില്‍ സംഘപരിവാര്‍ സഹയാത്രികന്‍ ടി. ജി. മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ടിജി മോഹന്‍ദാസിനെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഇന്ന് കോടതിയില്‍…