India

India, Kerala

മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയാക്കാം’, ഹൈക്കമാന്‍ഡില്‍ നിന്നെന്ന വ്യാജേന ഫോണ്‍കോള്‍; എംഎല്‍എ വിദ്യാ ബാലകൃഷ്ണന്‍ പരാതി നല്‍കി

മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ദില്ലിയില്‍ നിന്ന് ഫോണ്‍വിളി. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്.കോഴിക്കോട്: മന്ത്രിസഭാ പുനഃസംഘടന […]

India, Kerala

മോഹന്‍ലാലിന്റെ കൈവശമുള്ളത് 5 ജോഡി ആനക്കൊമ്പ്; സമ്മാനമായി ലഭിച്ചതെന്ന് നടന്‍, വിശദാംശങ്ങള്‍ ഹാജരാക്കാമെന്ന് അറിയിച്ചതായി ഡിഎഫ്ഒ

പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയതായി മലയാറ്റൂര്‍ ഡിഎഫ്ഒ കാര്‍ത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കൊച്ചി: തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന്

India, Kerala

‘കേസെടുത്തിട്ട് 50 ദിവസം, ഇതുവരെ അറസ്റ്റില്ല’; നവവധു ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

മുന്‍കൂര്‍ ജാമ്യത്തിന് പൊലീസ് വഴിയൊരുക്കുന്നെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിട്ടും പൊലീസ് നടപടിയില്ലെന്നും കുടുംബം ആരോപിക്കുന്നു.ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ നവവധുവിന്റെ ആത്മഹത്യയില്‍ പൊലീസിനെതിരെ ?ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം. പ്രതികളെ പൊലീസ്

India, Kerala

തിരുവനന്തപുരത്ത് റോഡ് നിര്‍മാണത്തിനിടെ പൈപ്പ് പൊട്ടി; ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച

റോഡില്‍ ഗതാഗതം നിര്‍ത്തിവച്ചപ്പോള്‍തിരുവനന്തപുരത്ത് റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടി വാതക ചോര്‍ച്ച. തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിലാണ് സംഭവം. വാതക ചോര്‍ച്ചയെ തുടര്‍ന്ന് ആളുകളെ

India, Kerala

ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള

India, International

ഇറാനെ അതൃപ്തി അറിയിച്ച് ഇന്ത്യ, നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രാലയം, ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം

ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു.ദില്ലി : ഹോര്‍മുസില്‍ യുഎഇ ടാങ്കറുകളിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇറാനെ അതൃപ്തി

India

സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും; സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് നിലപാട് അറിയിച്ചത്. കമ്മിറ്റി ശിപാര്‍ശ ചെയ്യുന്ന പ്രകാരം സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക

India, Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ: ഒളിവില്‍ കഴിയുന്ന ഡോ. എം കെ റാം ആന്ധ്രാ പ്രദേശില്‍ തന്നെയെന്ന് നിഗമനം, കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തിരിക്കും

സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെ റാം കീഴടങ്ങിയേക്കുമെന്ന് സൂചന.കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതി

India, Kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് തിരിച്ചടി, ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

അപ്പീലില്‍ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. 20 വര്‍ഷം തടവിനാണ് പള്‍സര്‍ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്.കൊച്ചി: നടിയെ ആക്രമിച്ച കേസില്‍

India, International

കുതിച്ച് ക്രൂഡ് ഓയില്‍ വില; ഹോര്‍മൂസ് അടച്ചതോടെ ചരക്കുഗതാഗതവും പ്രതിസന്ധിയില്‍, ആശങ്കയില്‍ ഇന്ത്യ

ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം ഉയര്‍ന്നതോടെ നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിഇറാനും അമേരിക്കയും പോര് കടുപ്പിച്ചതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മുറുകി. സാധാരണ നിലയിലേക്ക് നീങ്ങിയ

Scroll to Top