ആഗസ്റ്റ് 31 വരെ തീര്‍ക്കേണ്ടിയിരുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാന്‍ ക്ലാസുകള്‍ മുടങ്ങിയതിനാല്‍ സാധിച്ചിരുന്നില്ല പൊതുവിദ്യാലയങ്ങളിലെ ഒന്നാംപാദ പരീക്ഷകള്‍ (ഓണപ്പരീക്ഷ) നിശ്ചയിച്ച പ്രകാരം ഈ മാസം 13-ന് തന്നെ ആരംഭിക്കും. അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടിയും മഴക്കെടുതിയും…
പുത്തുമലയുടെ മണ്ണില്‍ ഇന്ന് വീണ്ടും ഓര്‍മകളുടെ മഴ പെയ്യുകയാണ്. ഒരു പകല്‍ മല പൊട്ടിയിറങ്ങി കവര്‍ന്നെടുത്തത് വീടുകളും സ്വപ്നങ്ങളും മാത്രമായിരുന്നില്ല. ഒരു നാടിന്റെ പ്രിയപ്പെട്ട മനുഷ്യരെക്കൂടിയായിരുന്നു. ശക്തമായ ഇടിമിന്നലും മഴയുടെ പേടിപ്പെടുത്തുന്ന ശബ്ദവും…
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡോ. ശശി തരൂര്‍ എംപി. സിജെപി ഉന്നയിച്ച അതേ വിഷയം തന്നെയാണ് കോണ്‍ഗ്രസും ഏറ്റെടുത്തത്. എന്നാല്‍ രാഹുലിന് ചലനമുണ്ടാക്കാനായില്ലെന്നും കോണ്‍ഗ്രസ് പുനര്‍…
കര്‍ണാടകയിലെ ബിടതിയില്‍ കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. മൈസൂരു – ബംഗളൂരു ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി…
ദില്ലി: യുപിഐ സേവനങ്ങള്‍ തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ പോവുകയാണെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പെയ്‌മെന്റ് കൗണ്‍സില്‍ പ്രസ്താവന ഇറക്കിയത്. ഉപഭോക്താക്കള്‍ക്കും,…
ദില്ലി: എഥനോള്‍ പെട്രോള്‍ പദ്ധതി അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പദ്ധതി ജനങ്ങളുടെ വാഹനങ്ങള്‍ തകരാറിലാക്കുന്നുവെന്നും ജീവിതം പ്രതിസന്ധിയിലാക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു. നേരിട്ടുള്ള കവര്‍ച്ചയാണ് നടക്കുന്നത്. വിഷയം ശക്തമായി ഏറ്റെടുക്കുമെന്നും രാഹുല്‍…
തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ വിവാഹമോചന ഹര്‍ജി,കേസ് പിന്‍വലിച്ച് ഭാര്യ സംഗീത. ചെങ്കല്‍പേട്ട് കുടുംബകോടതിയിലെ കേസാണ് പിന്‍വലിച്ചത്. ജൂണ്‍ 15ന് കോടതി കേസ് പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇന്നത്തേക്ക്…
ആധുനിക പോരാട്ട തന്ത്രങ്ങളില്‍ പരിശീലനം നല്‍കുന്ന 20 ആഴ്ച നീളുന്ന ഈ കഠിനമായ പ്രോഗ്രാമിലേക്ക് വളരെ കുറച്ച് ഐഎഎഫ് പൈലറ്റുമാരെ മാത്രമാണ് തിരഞ്ഞെടുക്കാറുള്ളത് എന്നതിനാല്‍ തന്നെ ഈ നേട്ടം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് രാജ്യത്ത്…
2026 ജൂണിലെ സംഭവത്തിന് ശേഷവും സംഭാവനകളില്‍ കുറവുണ്ടായിട്ടില്ലെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതിമാസ ഹുണ്ടി കളക്ഷന്‍ ശരാശരി 5 കോടി രൂപയായി തന്നെ തുടരുന്നു അയോധ്യ…
ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നതിനെ തുടര്‍ന്ന് അസമില്‍ മരണസംഖ്യ 97 ആയി. ഉത്തരാഖണ്ഡില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതോടെ കേദാര്‍നാഥ് യാത്ര തടസ്സപ്പെട്ടു. ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും മറ്റ് നിരവധി സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്…