Advertisement

India

ക്ഷേമ പെന്‍ഷന്‍ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമെന്ന് കെഎന്‍ ബാലഗോപാല്‍; ‘ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം’

By / August 7, 2026
പെന്‍ഷന്‍ വിതരണത്തിലെ പുതിയ സര്‍ക്കാര്‍ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുമെന്നും അടിയന്തരമായി പിന്‍വലിക്കണമെന്നും മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബാങ്കില്‍ നേരിട്ട് പോകാന്‍ കഴിയാത്തവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ക്ഷേമ പെന്‍ഷന്‍ സംവിധാനം…

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളിലൊന്ന് കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യ; വെനസ്വേലയിലെ പ്രധാന എണ്ണപ്പാടങ്ങള്‍ ഒഎന്‍ജിസി ഏറ്റെടുത്തേക്കും

By / August 7, 2026
ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള വെനസ്വേലയിലെ രണ്ട് പ്രധാന എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുക്കാനൊരുങ്ങുന്നു. പുതിയ പെട്രോളിയം നിയമത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇതോടൊപ്പം, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യയിലെ സാഖലിന്‍-1 പദ്ധതിയില്‍ നിന്ന്…

ഇനി കടല്‍ വഴി മാത്രമല്ല, കരവഴിയും കപ്പലിലേക്ക്; കരവഴി കണ്ടെയ്‌നര്‍ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാന്‍ വിഴിഞ്ഞം

By / August 7, 2026
വിഴിഞ്ഞം തുറമുഖത്തുനിന്ന് കരവഴിയുളള കയറ്റിറക്കുമതി ഈ മാസം ആരംഭിക്കുന്നു. അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് ആദ്യ ബുക്കിങ്. ഇതോടെ വിഴിഞ്ഞം നേരിട്ട് കരമാര്‍ഗം കണ്ടെയ്‌നര്‍ നീക്കം നടത്തുന്ന ഒരു രാജ്യാന്തര ചരക്കുകവാടമായി മാറും.തിരുവനന്തപുരം: കരവഴിയുളള കയറ്റിറക്കുമതി…

ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച, കര്‍ശന നടപടി സ്വീകരിക്കും’; പാണക്കാട്ടെ മണ്ണിടിച്ചിലില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി

By / August 7, 2026
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണ് മാറ്റാന്‍ മാത്രമാണ് മുന്‍സിപ്പാലിറ്റി അനുമതി നല്‍കിയതെന്നും ആരും അറിയാതെ പാറ പൊട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നും മന്ത്രി പറഞ്ഞു.മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിലിന്…

ശബരിമല നെയ്യ് ക്രമക്കേട്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; മില്‍മയ്ക്ക് കരാര്‍ നല്‍കിയതിലൂടെ ദേവസ്വം ബോര്‍ഡിന് നഷ്ടമായത് രണ്ടേകാല്‍ കോടിയിലധികം രൂപ

By / August 7, 2026
ശബരിമല നെയ്യ് ക്രമക്കേടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മില്‍മയ്ക്ക് കരാര്‍ നല്‍കിയതിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് രണ്ട് കോടിയിലധികം രൂപയുടെ അന്യായ സാമ്പത്തിക നഷ്ടമെന്ന് വിജിലന്‍സ് കണ്ടെത്തല്‍.തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടില്‍ കൂടുതല്‍…

നീറ്റ് ചോദ്യങ്ങള്‍ എങ്ങനെ ചോര്‍ന്നു? നിര്‍ണായക കണ്ടെത്തലുമായി സിബിഐ

By / August 7, 2026
സുരക്ഷാ വീഴ്ച മുതലെടുത്ത് വിഷയ വിദഗ്ധര്‍ ചോദ്യങ്ങള്‍ പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് കണ്ടെത്തല്‍.ദില്ലി: നീറ്റ് ചോദ്യങ്ങള്‍ വിഷയ വിദഗ്ധരില്‍ ഒരാള്‍ പേപ്പറില്‍ എഴുതി പുറത്തേക്ക് കടത്തുക ആയിരുന്നുവെന്ന് സിബിഐ കണ്ടെത്തി. മറ്റ് രണ്ടു പേര്‍…

അദ്ധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്; മയക്കുമരുന്ന് കടത്തിന് വിദ്യാര്‍ത്ഥികളെ ഉപയോ?ഗിച്ചോ എന്ന് സംശയം, അമ്പേഷണം ശക്തമാക്കി

By / August 7, 2026
വടകര അദ്ധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. അദ്ധ്യാപികമാര്‍ വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണം. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധനകോഴിക്കോട്: വടകര…

അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

By / August 7, 2026
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക്…

കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചില്‍; കനത്ത മഴ തുടരുന്നതില്‍ ആശങ്ക

By / August 7, 2026
കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചില്‍. തുരങ്ക ഭാ?ഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചില്‍. തുരങ്ക ഭാ?ഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് കനത്ത മഴ…

നെതന്യാഹുവുമായി സംസാരിച്ച് നരേന്ദ്രമോദി; ഇന്ത്യ- ഇസ്രയേല്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു

By / August 6, 2026
ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും ടെലിഫോണ്‍ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ സമീപകാല സാഹചര്യങ്ങള്‍ നെതന്യാഹും നരേന്ദ്ര മോദിയും വിലയിരുത്തി. ഇന്ത്യ ഇസ്രയേല്‍ പങ്കാളിത്തത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം…