Advertisement

India

പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍; സിപിഎം പറയുന്നതനുസരിച്ച് പോകാന്‍ കഴിയില്ലെന്ന് പ്രതികരണം

By / August 4, 2026
ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. ക്യാമ്പുകളിലെത്തി ദുരിത…

നീറ്റ് പ്രതിഷേധത്തിന് ശേഷം സിജെപിയുടെ അടുത്ത നീക്കം, രാജ്യം മുഴുവന്‍ സഞ്ചരിക്കും; ലിസണിംഗ് ടൂര്‍ തീയതി ഉടന്‍

By / August 4, 2026
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ശേഷം കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) അടുത്ത ഘട്ട മുന്നേറ്റത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 5, 6 തീയതികളില്‍ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറില്‍ പാര്‍ട്ടി യോഗം…

വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ കടുത്ത ദുരിതം; മൂന്ന് ജില്ലകളില്‍ പ്രതിസന്ധി രൂക്ഷം

By / August 4, 2026
പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ കടുത്ത ദുരിതം തുടരുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. കോഴിക്കോട് മലയോര മേഖലയിലും കണ്ണൂരില്‍ നഗരപ്രദേശങ്ങളിലും…

സംസ്ഥാനത്ത് മഴ തുരുന്നു: 5 ഡാമുകളില്‍ റെഡ് അലര്‍ട്ട്

By / August 4, 2026
സംസ്ഥാനത്ത് കെ എസ് ഇ ബിക്ക് കീഴിലുള്ള 5 ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കൂത്ത്, കുറ്റ്യാടി ഡാമുകളിലാണ് മുന്നറിയിപ്പ്. ഇടുക്കിയിലെ 3 ഡാമുകളില്‍ റെഡ് അലര്‍ട്ട്.…

സംസ്ഥാനത്ത് മഴ ശക്തം: 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ ഇന്ന് അവധി

By / August 4, 2026
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ടയിലെ മഴക്കെടുതി ദുരിതാബാധിത മേഖല…

എടായിപ്പാലത്തെ വന്‍ മണ്ണിടിച്ചില്‍; വിശദ പരിശോധന ഇന്ന്

By / August 4, 2026
മലപ്പുറം പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇന്ന് വിശദമായ പരിശോധനകള്‍ നടക്കും. മണ്ണ് ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കുന്ന് സുരക്ഷിതമാണോ എന്നും പരിശോധിക്കും. ഇടയ്ക്കിടെ മണ്ണ് ഇടിയുന്നതിനാല്‍…

ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയില്‍; നടി തൃഷക്കെതിരായ വിവാദ? പരാമര്‍ശത്തിലെ കേസില്‍ നടപടി

By / August 4, 2026
നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂര്‍ പൊലീസ്.ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂര്‍ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ തൃഷക്കെതിരെ…

പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി സിപി ജോണ്‍; തന്റെ വാക്കുകള്‍ വിവാദമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

By / August 4, 2026
പ്രിയദര്‍ശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി സിപി ജോണ്‍. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും, പണമില്ലാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുമ്പോള്‍ മക്കളെ ഫീസ് നല്‍കി സ്വകാര്യ…

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും, ദുരിതബാധിതരുമായി സംസാരിക്കും

By / August 4, 2026
12 മണിക്ക് ആറന്‍മുളയില്‍ ആയിരിക്കും ആദ്യ സന്ദര്‍ശനം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ക്യാന്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വിലയിരുത്തും.തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന്‍ ദുരന്തമേഖലയിലേക്ക്. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറന്‍മുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.…

സ്വര്‍ണ്ണവില കുറഞ്ഞു

By / August 4, 2026
സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 13,200 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,05,600 രൂപയുമാണ്