ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു; അച്ഛനും മകളും മരിച്ചു, ഭാര്യയും മകനും ചികിത്സയില്‍
കുന്നംകുളത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുന്നംകുളം സ്വദേശി സിബി (50), മകള്‍ അലീന (18) എന്നിവര്‍ […]











