27
കാസര്‍കോട് : ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്തി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതിനെതിരെ കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജന: സെക്രട്ടറി ഹാരിസ് ബെദിര, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി ഫിറോസ് അടുക്കത്ത്ബയല്‍, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ നൗഫല്‍ തായല്‍, ജലീല്‍ അണങ്കൂര്‍, റഹ്‌മാന്‍ തൊട്ടാന്‍, മുനിസിപ്പല്‍ ജന: സെക്രട്ടറി അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ട്രഷറര്‍ മുസ്സമില്‍ ഫിര്‍ദൗസ് നഗര്‍, ഭാരവാഹികളായ ഇഖ്ബാല്‍ ബാങ്കോട്, അനസ് കണ്ടത്തില്‍, നിയാസ് ചേരങ്കൈ, ശിഹാബ് ഊദ്, നവാസ് ആനബാഗില്‍, നൗഫല്‍ നെല്ലിക്കുന്നു, ഹബീബ് തുരുത്തി, ആഷിഖ് ഖാസിലൈന്‍, മുജീബ് തായലങ്ങാടി, നവാസ് സി എ, സിദീഖ് കെ ബി, ഖലീല്‍ അബൂബക്കര്‍, അബ്ദുല്‍ റഹ്‌മാന്‍ നെല്ലിക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.