Home Kasaragod മൊഗ്രാല്‍ പുത്തുരില്‍ചന്ദ്രിക ക്യാമ്പയിനിന് തുടക്കമായി

മൊഗ്രാല്‍ പുത്തുരില്‍ചന്ദ്രിക ക്യാമ്പയിനിന് തുടക്കമായി

by KCN CHANNEL
0 comment

മൊഗ്രാല്‍ പുത്തൂര്‍ :മൊഗ്രാല്‍ പുത്തുര്‍ പഞ്ചായത്തില്‍
ചന്ദ്രിക ക്യാമ്പയിന് തുടക്കമായി ,മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവ് എസ് പി സലാഹുദ്ധീനെ വരിക്കാരനാക്കി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു,
അന്‍വര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു, പി.എം മുനീര്‍ ഹാജി, മാഹിന്‍ കേളോട്ട്, കെ.ബി. കുഞ്ഞാമു, എ.എ ജലീല്‍, കെ.എ. അബ്ദുല്ലകുഞ്ഞി, എം.എ. എച്ച് മഹ്‌മൂദ്, ടി.ഇ.മുഖ്താര്‍, നാസര്‍ ചെര്‍ക്കള,എസ്.പി.സലാഹുദ്ദിന്‍, പി. എം. കബീര്‍, മുഹമ്മദ് കുന്നില്‍, കെ. ബി. അഷ്‌റഫ്, മുജീബ് കമ്പാര്‍, റാഫി എരിയാല്‍, എം എ. നജീബ്, അന്‍സാഫ് കുന്നില്‍, എ.പി.ജാഫര്‍, ഹാരിസ് കമ്പാര്‍, മൂസാ ബാസിത്, അബ്ബാസ് മൊഗര്‍, ഹമിദ് ബള്ളൂര്‍, അബൂബക്കര്‍ പടിഞ്ഞാര്‍, അറഫാത്ത്കമ്പാര്‍, അഫ്രാസ് പി. എച്ച്, കാദര്‍ കടവത്ത്, ഹമിദ്. ബി, മഹമൂദ് ബള്ളൂര്‍, അമീര്‍ കോട്ടക്കുന്ന്, ജമാല്‍ ഹാജി കമ്പാര്‍, ഡി പി എം ഹനീഫ്, ഷാഫി തായല്‍, സിറാജ് മൂപ്പ, മുജീബ് ലിബാസ്, നവാസ് കരിപ്പൊടി, ജാഫര്‍ കുദ്രത്ത്, കെ ബി എ ബക്കര്‍, കെ. ബി. മുനീര്‍ കുളങ്കര, അഷ്‌റഫ് എരിയാല്‍, സുലൈമാന്‍ ചൗക്കി, എസ്. എച്ച്. ഹമീദ്, ബഷിര്‍ മൂപ്പ, മൊയ്ദു കല്ലങ്കയ്, സി. പി. അബ്ദുല്ല, മാഹിന്‍ കുന്നില്‍ പ്രസംഗിച്ചു
സിദ്ദിഖ് ബേക്കല്‍ സ്വാഗതവും കരീം ചൗക്കിനന്ദിയുംപറഞ്ഞു

മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവ് എസ് പി സലാഹുദ്ധീനെ വരിക്കാരനാക്കി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു,

You may also like

Leave a Comment