51
മൊഗ്രാല്‍ പൂത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷികപദ്ധതി പ്രകാരം ക്ഷയരോഗ ചികിത്സയിലുള്‍പ്പെട്ടവര്‍ക്കുള്ള പോഷകാഹര കിറ്റിന്റെ വിതരണം ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി Adv.ഷമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു
ബഹു: പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മുജീബ് കമ്പാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീ നിസാര്‍കുളങ്ങര എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ സുനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീമതി സൗമ്യ, ശ്രീമതി അംബിക എന്നിവര്‍സംസാരിച്ചു