11
കാസര്‍കോട്:- വിവര്‍ത്തന സാഹിത്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സംഘത്തിന്റെ ആദ്യകാല ഭരണസമിതിയംഗമായിരുന്ന കെ വി കുമാരന്‍ മാഷെ കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണസംഘം ഭരണസമിതി വീട്ടില്‍ പോയി മെമെന്റോ നല്‍കി ആദരിച്ചു. സംഘം പ്രസിഡണ്ട് പി ഡി രതീഷ്‌കുമാര്‍,വൈസ് പ്രസിഡണ്ട് കെ രാഘവന്‍ മാസ്റ്റര്‍,സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി,മഹേഷ് ടി എന്നിവര്‍ സംബന്ധിച്ചു.