Home Kerala കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീടിന്റെ മതിലില്‍ ഇടിച്ച് അപകടം

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീടിന്റെ മതിലില്‍ ഇടിച്ച് അപകടം

by KCN CHANNEL
0 comment

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല റൂട്ടില്‍ ഇലന്തൂരില്‍ ബ്ലോക്ക് പടിക്ക് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീടിനു മതിലിലേക്ക് ഇടിച്ച് അപകടം. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റ കണ്ടക്ടറെ ഇലന്തൂരിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.

You may also like

Leave a Comment