Home Kasaragod പഴയകാല സിപിഎം നേതാവ് മുളിയാറിലെ കെ. കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

പഴയകാല സിപിഎം നേതാവ് മുളിയാറിലെ കെ. കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

by KCN CHANNEL
0 comment

കാസര്‍കോട്: പഴയകാല സിപിഎം നേതാവ് മുളിയാറിലെ കെ. കുഞ്ഞിരാമന്‍ നായര്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നേരത്തെ സിപിഎം ബെള്ളിപ്പാടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പ. മക്കള്‍: സുനിത, അനിത, വിനീത് (സിപിഒ കാസര്‍കോട് എ.ആര്‍ ക്യാമ്പ്). മരുമക്കള്‍: അനില്‍, മധു, ശ്രുതി. സഹോദരങ്ങള്‍: കെ. മാധവി, പരേതനായ കെ. കൃഷ്ണന്‍ നായര്‍.

You may also like

Leave a Comment