24
ഉളിയത്തടുക്ക:
നാഷണല്‍ നഗര്‍ അല്‍ നൂര്‍ ക്യാമ്പസില്‍ നമ്മുടെ മക്കളെ മിടുക്കരാക്കാം എന്ന പ്രമേയത്തില്‍ നടക്കുന്ന 40 ദിനം വെക്കേഷന്‍ ക്യാമ്പിന് പ്രൗഢമായ തുടക്കമായി.
കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ്
സയ്യിദ് അലവി അല്‍ ഐദറൂസി പ്രാരംഭ പ്രാര്‍ത്ഥന നത്തി
ഇത്തിഹാദ് മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് സീദിക്കോയ അല്‍ ഐദറൂസി ഉദ്ഘാടനം ചെയ്തു
മനസൂര്‍ അഹ്‌മദ് മൗലവി ആമുഖ പ്രഭാഷണം നടത്തി
മുനീര്‍ സഅദി അല്‍ അര്‍ഷദി ക്ലാസിന് നേതൃത്വം നല്‍കി
അബൂബക്കര്‍ മൗലവി സുന്നീ സെന്റര്‍ സിദ്ധീഖ് ഇസ്സത്ത് നഗര്‍ അഷ്‌റഫ് മാന്യ അറഫാത്ത് നിസാമി
സാജിദ് ഇസ്സത്ത് നഗര്‍
സംബന്ധിച്ചു.
ഖുര്‍ആന്‍ ഹദീസ് അദ്കാര്‍ ഗൃഹഭരണം സ്വഭാവ സംസ്‌കരണം എന്നീ വിഷയങ്ങള്‍ക്ക് പുറമെ പ്രമുഖ മനശാസ്ത്ര വിദഗ്ധരുടെ കൗണ്‍സിലിംഗ് ക്ലാസുകളും നടക്കുന്ന ക്യാമ്പ് മെയ് 26ന് സമാപിക്കും