27
മുളിയാര്‍ കൂട്ടായ്മ ചെയര്‍മാന്‍ ഉദയന്‍ കോട്ടൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗോപി മുളിയാര്‍ അധ്യക്ഷം വഹിച്ചു.
ജനറല്‍ സെക്രട്ടറി രാഘവന്‍ മുണ്ടക്കൈ സ്വാഗതവും. പ്രോഗ്രാം കണ്‍വീനര്‍ ശ്യാം പുത്യമൂല ആശംസകള്‍ അറിയിച്ചു. ട്രഷറര്‍ പ്രവീണ്‍ രാജ് മഞ്ചക്കല്‍ നന്ദി പറഞ്ഞു. വനിതാ വിംഗ് കണ്‍വീനറായി ഷീന ഉദയന്‍, ജോയിന്റ് കണ്‍വിനറായി ദീപ കുണിയേരി,അശ്വതി അഖില്‍, പ്രിയ ബാലചന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു.