20
ചൗക്കി കുന്നില്‍: ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ റംസാന്‍ റിലീഫ് നടത്തി
മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ പി എം മുനീര്‍ ഹാജി കമ്പാര്‍ ഉദ്ഘാടനം ചെയ്തു ,ക്ലബ് പ്രസിഡന്റ് നജീബ് കുന്നില്‍ അധ്യക്ഷത വഹിച്ചു,ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു, റസാക്ക് ഉസ്താദ് പ്രാര്‍ത്ഥന നടത്തി, മുസ്ലിം ലീഗ് മണ്ഡലം ട്രെഷറര്‍ കെ ബി കുഞ്ഞാമു ഹാജി, മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ചേരങ്കയ്, സെക്രട്ടറി കരീം ചൗക്കി, എ പി ശംസുദ്ധീന്‍, മുജീബ് ലിബാസ്, അബ്ദു കുന്നില്‍, നവാസ് കസ്സു, സമദ് ബണ്ടി, ഹബീബ് മൂപ്പ, താജു കുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു