24
ചൗ ക്കി :
ഐഎന്‍എല്‍ ചൗക്കിശാഖ കമ്മിറ്റി നടത്തിവരുന്ന റംസാന്‍ റിലീഫിന് സമാപനം കുറിച്ചു പെരുന്നാള്‍ കിറ്റു വിതരണം ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു
ശാഖ പ്രസിഡണ്ട് അഹമദ് കടപ്പുറം ജനറല്‍ സെക്രട്ടറി ഹമീദ് പടിഞ്ഞാര്‍ എന്നിവരെ കിറ്റുകള്‍ ഏല്‍പിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്
എന്‍ എല്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി സി എം എ ജലീല്‍ ,ഐ എന്‍ എല്‍ ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, എന്‍ എല്‍ യു ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം, ബീരാന്‍ കാവുഗോളി, ശംസു ദ്ധീന്‍ കടപ്പുറം, കുണ്ടാപ്പു അബ്ദുല്ല, കെ എം മൊയ്തീന്‍ കുട്ടി, കുട്ടിഞ്ഞി, ലത്തീഫ് കറാമ , റഊഫ് ചൗക്കി, മൂസ ഉസ്താദ് , അഷ്‌റഫ് ചൗക്കി, ഹമീദ്കുണ്ടത്തില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു ,