40
എരിയാല്‍ : എരിയാല്‍ ജുമാ മസ്ജില്‍ ഖത്തീബും മുദരിസുമായി അഞ്ച് വര്‍ഷക്കാലം സ്തുത്യാര്‍ഹമായ സേവനം ചെയ്ത ഷബീബ് ഫൈസി റബ്ബാനിയെ എരിയാല്‍ മേഖലാ ജി സി സി കെ എം സി സി ഉപഹാരം നല്‍കി അനുമോദിച്ചു
ജി സി സി കെ എം സി സി എരിയാല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റ് ഗഫൂര്‍ എരിയാല്‍ കമ്മിറ്റിയുടെ ഉപഹാരം നല്‍കി
ജനറല്‍ സെക്രട്ടറി മഹമൂദ് എടച്ചേരി ഷാള്‍ അണിയിച്ചു
ചടങ്ങില്‍ എ എസ് ഹബീബ് എരിയാല്‍, ജലാല്‍ പോസ്റ്റ് ജാഫര്‍ അക്കര, എന്നിവര്‍ സംബന്ധിച്ചു