Home Sports അവസാന അഞ്ച് ഓവറില്‍ 59 റണ്‍സ്!ജയ്‌സ്വാളിന് അര്‍ദ്ധ സെഞ്ച്വറി; ആര്‍സിബിക്കെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

അവസാന അഞ്ച് ഓവറില്‍ 59 റണ്‍സ്!ജയ്‌സ്വാളിന് അര്‍ദ്ധ സെഞ്ച്വറി; ആര്‍സിബിക്കെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

by KCN CHANNEL
0 comment

ഐപിഎല്‍ 18-ാം സീസണിലെ 28-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 174 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളാണ് (75) രാജസ്ഥാന്റെ ടോപ് സ്‌കോറര്‍

You may also like

Leave a Comment