23
ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റതിനു പിന്നാലെ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രം?ഗത്ത്. പന്തിന്റെ തെറ്റായ തീരുമാനങ്ങളാണ് ചെന്നൈക്ക് ജയിക്കാന്‍ വഴിയൊരുക്കിയത് എന്നാണ് ആകാശ് ചോപ്ര പറയുന്നത്.