28
ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള ദേശീയപാത സര്‍വീസ് റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഇനിയും എങ്ങുമെത്തിയില്ല. ഇതിനോടനുബന്ധിച്ചുള്ള സര്‍വീസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്. ജോലിക്കാരുടെ കുറവും വിഷു അവധിയും കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി തടസ്സപ്പെട്ടിരിക്കുകയാണ്.