34
കടുമന വടക്കനടുക്കം ശ്രീ വയനാട്ടു കുലവന്‍ തെയ്യംകെട്ടു മഹോത്സവത്തിന്റെ ഭാഗമായി 22/4/2025 ചൊവ്വാഴ്ച രാവിലെ 9. 30 ന് മുള്ളേരിയ ശ്രീ ദുര്‍ഗാപരമേശ്വരി ഭജന മന്ദിരത്തില്‍ നിന്നും ചെണ്ടമേള വാദ്യഘോഷരവങ്ങളോടെ വര്‍ണ്ണാഭമായ മുത്തുകുടയെന്തിയ ബാലികമാരോടുകൂടിയുള്ള കലവറ ഘോഷയാത്രയായി ദൈവ സന്നിധിയിലേക്ക് പുറപ്പെടുന്നതാണ്. എല്ലാ പ്രാദേശിക സമിതി അംഗങ്ങളും ഭക്ത ജനങ്ങളും മറ്റു മുഴുവന്‍ നാട്ടുകാരും ഈ ഘോഷയാത്രയില്‍ പങ്കെടുത്തുകൊണ്ട് ഇത് ഒരു വിളംബര ഘോഷയാത്രയായി മാറാന്‍ വേണ്ടതായ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് ഇതിനാല്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നു