49
ചൗക്കി സോക്കര്‍ ലീഗ് സീസണ്‍ 3 ഇന്ന് വിന്നേഴ്‌സ് ഗ്രൗണ്ടില്‍..
അമീര്‍ ബാംഗ്ലൂര്‍ ട്രോഫി ലോഞ്ചിങ്ങ് ചെയ്തു….
ചൗക്കി : ചൗക്കി സോക്കര്‍ ലീഗ് സീസണ്‍ 3 ഇന്ന് വിന്നേഴ്‌സ് ഗ്രൗണ്ടില്‍ നടക്കും, പത്തു ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ നിരവധി കായിക പ്രതിഭകള്‍ പന്ത് തട്ടും, പരിപാടിയുടെ ഭാഗമായുള്ള ട്രോഫി ലോഞ്ചിങ്ങ് സി, എസ്,എല്‍ ചെയര്‍മാന്‍ അമീര്‍ ബാംഗ്ലൂര്‍ ഉല്‍ഘാടനം ചെയ്തു,കരീം ചൗക്കി അധ്യക്ഷത വഹിച്ചു, സിറാജ് കെ കെ പുറം സ്വാഗതം പറഞ്ഞു, ,മജീദ് ചൗക്കി, മാക്കു കല്ലങ്കയ് , മുഹാദ്, ഫയാസ്, ഷെഫീഖ്, സിറാജ് ആസാദ് നഗര്‍, മൂസാ ബാസിത്ത്,ബച്ചി ബദര്‍നഗര്‍.,ഷഫീക് പുറത്ത് വളപ്പ്, ജാപു ബദര്‍ നഗര്‍. അജ്മല്‍ അര്‍ജാല്‍. റസാദ്.ഹനീഫ് കൊട്ട. നജ്ജു കുന്നില്‍. നവാസ് കസ്സു. തുടങ്ങിയവര്‍ സംബന്ധിച്ചു