102
എരിയാല്‍ വാര്‍ഡില്‍ എരിയാല്‍ അക്ഷയ സെന്ററും ആയി സഹകരിച്ച് സുഖമില്ലാതെ വീട്ടില്‍ കിടപ്പിലായ സാമുഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താകള്‍ക്കുള്ള ഹോം മാസ്റ്ററിംഗ് നടത്തി വാര്‍ഡിന്റെ വിവിധ ഭാഗങ്ങളായ എരിയാല്‍ , ചേരങ്കൈ , കോട്ടവളപ്പ് , സി.പി.സി ആര്‍.ഐ പടിഞ്ഞാര്‍ , അടുക്കത്ത്ബയല്‍ എന്നീ ഭാഗങ്ങളില്‍ ഹോം മാസ്റ്ററിംഗ് വീടുകളില്‍ നേരിട്ട് ചെന്ന് നടത്തി എരിയാല്‍ അക്ഷയ സെന്റര്‍ ഉടമ റിയാസ് വാര്‍ഡ് മെമ്പര്‍ റാഫി എരിയാല്‍ എന്നിവര്‍ നേത്രത്വം നല്‍കി