29
ദുബായ് : സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റിയുടെ സഹായനിധിയില്‍ നിന്നുള്ള വിവാഹ ധനസഹായം കൈമാറി.
നസീര്‍ ഐവ ഹാരിസ് എം എ യ്ക്ക്
കൈമാറി ചടങ്ങില്‍ ബീരാന്‍ ഐവ , ജംഷി , ഷബീര്‍ , ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.