Saturday, September 21, 2024
Home Kasaragod ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു

ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു

by KCN CHANNEL
0 comment

ചൗക്കി കുന്നിൽ : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗ്രീൻസ്റ്റാർ ചൗക്കി കുന്നിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു, ക്ലബ്ബ് പ്രസിഡന്റ്‌ നജീബ് കുന്നിൽ അധ്യക്ഷത വഹിച്ചു, ഗ്രീൻസ്റ്റാർ അഡ്വസറി ബോർഡ് ചെയർമാൻ അബ്ദുള്ള കുഞ്ഞി കെ എ പരിപാടി ഉദ്ഘാടനം ചെയ്തു, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ ഉപഹാരം വിതരണം ചെയ്തു ക്ലബ്ബ് ജനറൽ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു, മുജീബ് ലിബാസ് , ഹബീബ് മൂപ്പാ,നവാസ് കസ്സു,മുനീർ മസ്കറ്റ്, ഷെമീർ ചെമ്മു, ഖലീൽ കുന്നിൽ, താജുദ്ധീൻ, സെമീർ,നവാസ് തോട്ടിൽ, തസ്സു കുന്നിൽ,ഷെരീഫ്, മഹ്ഷൂക്,ആഷിക്,ഫൈസൽ അർജാൽ, ഇർഷാദ് അർജാൽ, തുടങ്ങിയവർ സംബന്ധിച്ചു സഹീർ കാവിൽ നന്ദി പറഞ്ഞു

ഫോട്ടോ അടിക്കുറിപ്പ് : ഗ്രീൻസ്റ്റാർ ചൗക്കി കുന്നിൽ സംഘടിപ്പിച്ച മെറിറ്റ് ഡേയിൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ ഉപഹാരം വിതരണം ചെയ്യുന്നു

You may also like

Leave a Comment