55
കല്ലങ്കൈ :കല്ലങ്കൈ അംഗനവാടിയില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്ക് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീനത്ത് നസീര്‍ കല്ലങ്കൈ, വാര്‍ഡ് മെമ്പര്‍ ധര്‍മപ്പാലന്‍ എന്നിവര്‍ സമ്മാനം നല്‍കി, ചന്ദ്രാവതി ടീച്ചര്‍, മൂസ ബാസിത്ത്, നവാസ് തോട്ടില്‍, സത്താര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു