Saturday, September 21, 2024
Home Kasaragod അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

by KCN CHANNEL
0 comment

ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടികാഴ്ച സെപ്തംബര്‍ 20ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍- 9947636921.

You may also like

Leave a Comment