Saturday, September 21, 2024
Home Kasaragod മാലോം കാര്യോട്ട് ചാലില്‍ വ്യാഴാഴ്ച രാത്രിയില്‍ നടന്ന ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

മാലോം കാര്യോട്ട് ചാലില്‍ വ്യാഴാഴ്ച രാത്രിയില്‍ നടന്ന ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

by KCN CHANNEL
0 comment

വെള്ളരികുണ്ട് : മാലോം കാര്യോട്ട് ചാലില്‍ വ്യാഴാഴ്ച രാത്രിയില്‍ നടന്ന ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു ചുള്ളി ചര്‍ച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയില്‍ ജോമിയുടെ മകന്‍ ജെസ്റ്റിന്‍ (26) ആണ് മരിച്ചത്
മലയോരഹൈവേയിലെ കാര്യയോട്ട് ചാലില്‍ എട്ട് മണിയോടെയാണ് അപകടം..
ജസ്റ്റിന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടു കാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ച ത്..
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അപകടവിവരമറിഞ്ഞു വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത് എത്തി..
ഷിജിയാണ് മാതാവ്.
സഹോദരങ്ങള്‍:ജെറിന്‍.ജിബിന്‍..

You may also like

Leave a Comment